നടിയുടെ കേസില്‍ പിസി ജോര്‍ജിന് ബന്ധം, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ അതിനുള്ള തെളിവാണ്: ആനിരാജ

കൊച്ചി, ചൊവ്വ, 1 ഓഗസ്റ്റ് 2017 (16:42 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പിസി ജോര്‍ജ് എംഎല്‍എയ്‌ക്കോ അദ്ദേഹത്തിന്റെ അടുത്തയാള്‍ക്കോ ബന്ധമുണ്ടെന്ന് സംശയിക്കണമെന്ന് സിപിഐ നേതാവ് ആനിരാജ. കേസുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് നടത്തുന്ന പരാമര്‍ശങ്ങള്‍ ഇത്തരമൊരു സൂചനയാണ് നല്‍കുന്നതെന്നും ദിലീപിന്റെ പെയ്ഡ് ഏജന്റ് എന്ന നിലയ്ക്കാണ് പിസി ജോര്‍ജ് സംസാരിക്കുന്നതെന്നും ആനിരാജ പറഞ്ഞു. 
 
അതേസമയം കൊ​ച്ചി​യി​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട യുവന​ടി​ക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി പൂ​ഞ്ഞാ​ർ എം​എ​ല്‍​ എ പിസി ​ജോര്‍ജ് രംഗത്തെത്തിയിരുന്നു. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്നും ന​ടി ക്രൂരമായി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ന് തെ​ളി​വി​ല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൊച്ചി കേരളം ദിലീപ് പിസി ജോര്‍ജ് ആനി രാജ Kerala Kochi Dileep Pc George Ani Raja

വാര്‍ത്ത

news

‘ഒരു തേപ്പ് പെട്ടി തലയില്‍ നിന്നും ഒഴിവായതിന്റെ ആഘോഷം’ - സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്ത കല്യാണത്തിന്റെ ക്ലൈമാക്സ് ഇതാ

കഴിഞ്ഞ ദിവസം ഗുരുവായൂരപ്പനെ സാക്ഷിയാക്കി കല്യാണം കഴിച്ച പെണ്‍കുട്ടി നാട്ടുകാരുടെയും ...

news

നവജാതശിശുവിന്റെ വയറ്റില്‍ ഇരട്ടക്കുട്ടികള്‍!

പത്തൊന്‍‌പതുകാരി പ്രസവിച്ച നവജാതശിശുവിന്റെ വയര്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. ...

news

നടി കനിഞ്ഞിട്ടും കാര്യമുണ്ടായില്ല, അജു വര്‍ഗീസിന് കിട്ടിയത് എട്ടിന്റെ പണി; എഫ്‌ഐആര്‍ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേരു വെളുപ്പെടുത്തിയ കേസില്‍ അജു ...

news

നാക്കിന് ലൈസെന്‍സ് ഇല്ലെന്നറിയാം, പക്ഷേ അതൊരു അഹങ്കാരമായി കൊണ്ടുനടക്കുന്നത് ശരിയല്ല: പി സി ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് സയനോര

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് രംഗത്തെത്തിയ പൂഞ്ഞാര്‍ എം എല്‍ എ പിസി ...