ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി, തിങ്കള്‍, 17 ജൂലൈ 2017 (11:19 IST)

Widgets Magazine

കൊച്ചിയി യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് അങ്കമാലി കോടതിയില്‍ നല്‍കിയ ജ്യാമപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ദിലീപിന് വേണ്ടി അഭിഭാഷകന്‍ രാംകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 
 
ദിലീപിന് വേണ്ടി രാംകുമാര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി ഇന്ന് ഉച്ചയോടെ ഹൈക്കോടതി പരിഗണിക്കും എന്നാണ് കരുതപ്പെടുന്നത്.  ഇന്ന് തന്നെ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാവാന്‍ സാധ്യതയില്ലെങ്കിലും വിഷയത്തില്‍ പ്രരംഭവാഗദത്തിന് ഹൈക്കോടതി തുടക്കമിടും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
നേരത്തെ കേസിലെ നിര്‍ണ്ണായക തെളിവായ രണ്ട് ഫോണുകള്‍ കീഴ്‌ക്കോടതിയില്‍ പ്രതിഭാഗം സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാകാം ദിലീപിന്റെ ജ്യാമപേക്ഷ തള്ളിയത്. എന്നാല്‍ അതുപോലെ കൂടുതല്‍ തെളിവുകളോ വാദങ്ങളോ ഹൈക്കോടതിക്ക് മുന്നില്‍ പ്രതിഭാഗം ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കാം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപ് വാ തുറന്നാല്‍ താരങ്ങള്‍ കുടുങ്ങും? തിരിച്ചെത്തിയാല്‍ കിട്ടുന്നത് എട്ടിന്റെ പണി? - ഭയത്തില്‍ സൂപ്പര്‍താരങ്ങളും!

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ...

news

പ്രണയിച്ച് വിവാഹം കഴിച്ചു: പിന്നീട് മതം മാറാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ പീഡനം, ഒടുവില്‍ അതും സംഭവിച്ചു !

പ്രണയിച്ചു വിവാഹം കഴിച്ചു ശേഷം മതം മാറാന്‍ ആവശ്യപ്പെട്ട് മാനസീകമായും ശാരീരികമായും ...

news

ദിലീപ് അനുകൂല മുദ്രാവാക്യം വിളിച്ച് ജ്വല്ലറി ഉടമകള്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ശനിയാഴ്ച ആലുവ സബ് ...

news

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലഭിച്ചു, ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞു?

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. നടിയെ ...

Widgets Magazine