ദിലീപ് അന്ന് പറഞ്ഞത് കൊടും നുണ ?

ഞായര്‍, 30 ജൂലൈ 2017 (11:37 IST)

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെ ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. കേസില്‍ പുതിയ പുതിയ വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ രണ്ടാം ഭാര്യയായ മാധവനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
 
ഇങ്ങനെ കേസുകള്‍ പലവഴിയില്‍ മുന്നോട്ട് പോകുമ്പോഴാണ് പണ്ട് ദിലീപ് കേരള ജനതയോട് പറഞ്ഞ ഒരു നുണ വീണ്ടും ചര്‍ച്ചയാകുന്നത്. അത് തന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ളത് തന്നെ. താന്‍ കാരണം ബലിയാടായ പെണ്‍കുട്ടിയെ തന്നെ കൂട്ടുകാരിയാക്കുകയാണ് എന്നായിരുന്നു അത്. 
 
എന്നാല്‍ ദിലീപും കാവ്യയും പ്രണയത്തിലായിരുന്നു എന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസ് പറയുന്നത്. 2016 നവംബര്‍ 25 ന് ആയിരുന്നു ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചത്. ആ ദിവസം രാവലെ മാത്രമാണ് മാധ്യമങ്ങള്‍ പോലും വിവാഹ വാര്‍ത്ത അറിഞ്ഞത് എന്നതാണ് സത്യം. തന്റെ വിവാഹക്കാര്യം ദിലീപ് തന്നെ ആയിരുന്നു ഫേസ്ബുക്ക് ലൈവില്‍ വന്ന് പറഞ്ഞത്. അന്ന് അത് ഏറെ ചര്‍ച്ചയാവുകയും ചെയ്തു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘എനിക്കറിയാം ആരാണ് ഇതിന് പിന്നിലെന്ന്’ - ദിലീപിന്റെ മറുപടിയില്‍ ഒന്നും മിണ്ടാനില്ലാതെ സഹതടവുകാര്‍

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും ആരോപണങ്ങളും ...

news

രാജേഷിനെ കൊന്നത് ബിജെപിയിലെ നരഭോജികള്‍ തന്നെ! സ്വന്തം സഹോദരനെ കൊലപ്പെടുത്തിയതിനു പിന്നിലെ കാരണമിതോ?

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മരണാവുമായി ...

news

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്നു പേര്‍ കസ്റ്റഡിയില്‍, വാഹനങ്ങളും പിടിച്ചെടുത്തു

തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ...

news

ഇത് പൊലീസിന്റെ നാടകമോ ?; അപ്പുണ്ണിക്ക് അ​ന്വേ​ഷ​ണ സം​ഘം നോ​ട്ടീ​സ് അ​യ​ച്ചു - അപ്പോള്‍ രഹസ്യകേന്ദ്രത്തിലുള്ളതാര്! ?

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ന​ട​ൻ ...