Widgets Magazine Widgets Magazine

ഡെങ്കിപ്പനിയില്‍ വിറച്ച് കേരളം; ഇതുവരെ 10 മരണം

തിരുവനന്തപുരം, ചൊവ്വ, 13 ജൂണ്‍ 2017 (08:37 IST)

Widgets Magazine
Dengue Fever , Dengue, Fever, തിരുവനന്തപുരം, ഡെങ്കിപ്പനി, മരണം, പനി

ഡെങ്കിപ്പനിയില്‍ വിറച്ച് സംസ്ഥാനം. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം 6119 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 24010 പേർക്ക് രോഗബാധയുണ്ടെന്ന് സംശയിക്കുന്നു. ഇതുവരെ 10 മരണമാണ്  സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരം.
 
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതരുള്ളത്. ഇന്നലെ മാത്രം ജില്ലയിൽ 85 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, രോഗ ബാധിതരുടെ എണ്ണം പെരുകുമ്പോഴും കൊതുകു നശീകരണത്തിനോ യുദ്ധകാലാടിസ്ഥാനത്തിൽ ചികിൽസ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനോ നടപടികളില്ലെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എടപ്പാടി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ചിന്നമ്മ നല്‍കിയത് 6 കോടി രൂപയുടെ സ്വര്‍ണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എംഎല്‍എമാര്‍

തമിഴ്നാട് രാഷ്ട്രീയത്തില്‍ വീണ്ടും പുതിയ വിവാദങ്ങള്‍ തലപൊക്കുന്നു. എടപ്പാടി പളനി സാമി ...

news

നടി ആക്രമിക്കപ്പെട്ട സംഭവം: ഗൂഢാലോചന വെളിപ്പെടുത്തുമെന്ന് പ്രതികള്‍; വിലപേശല്‍ തന്ത്രമെന്ന് പൊലീസ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്ന ഗൂഢാലോചനയെ കുറിച്ച് പ്രതികള്‍ എല്ലാ ...

news

സൗഹൃദ നയതന്ത്രത്തിലൂടെ പാകിസ്ഥാനെ വരുതിയിലാക്കാന്‍ ഇന്ത്യ; 11 പാക് തടവുകാരെ മോചിപ്പിച്ചു - നീക്കം ജാദവ് കേസിനെ ബാധിക്കില്ലെന്ന് അധികൃതർ

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം തുടരുമ്പോഴും സമാധാന നീക്കവുമായി ഇന്ത്യന്‍ ഭരണകൂടം. 11 ...

Widgets Magazine Widgets Magazine