ചെന്നൈയിൽ കനത്ത മഴ, വെള്ളപ്പൊക്കത്തിനു സാധ്യത

ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (08:45 IST)

ചെന്നൈയിൽ വീണ്ടും കനത്ത മഴ. ഞായറാഴ്ച മുതൽ തുടങ്ങിയ ചെന്നൈ നിവാസികളെ ആശങ്കയിലാഴ്ത്തുന്നു. അടുത്ത രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിരിക്കുന്നത്. 
 
ഇപ്പോൾ പെയ്യുന്ന ശക്തിയിൽ തന്നെ രണ്ടു ദിവസം കൂടി മഴ പെയ്യുകയാണെങ്കിൽ ചെന്നൈയിൽ വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. വടക്കുകിഴക്കന്‍ മണ്‍സൂണിനു മുന്നോടിയായി ചെന്നൈയില്‍ മഴ പെയ്യാറുണ്ടെങ്കിലും ഇത്തവണ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം മഴയുടെ ശക്തി കൂട്ടി.
 
ഈ മഴയെ ജനങ്ങള്‍ പേടിക്കാനുള്ള പ്രധാന കാരണം രണ്ടു വര്‍ഷം മുമ്പുണ്ടായ വെള്ളപ്പൊക്കമാണ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് തമിഴ്‌നാട്ടില്‍ കാര്യമായി മഴ ലഭിക്കുക.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഡീസലും പെട്രോളും ജിഎസ്ടിക്ക് കീഴിലാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം; ധനമന്ത്രിമാരുടെ എതിർപ്പ് തള്ളി

ഡീസലും പെട്രോളും ജിഎസ്ടിക്ക് കീഴിലാക്കിമാറ്റണമെന്ന ഔദ്യോഗിക നിലപാട് സ്വീകരിക്കാന്‍ ...

news

നഴ്‌സുമാരുടെ സമരം: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ നഴ്‌സുമാരുടെ പുതിയ സംഘടന രൂപീകരിക്കുമെന്ന് സിപിഎം

സിപിഎമ്മിന്റെ നി​യ​ന്ത്ര​ണ​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രെ ...

news

സോളാർ കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രൻ

എൽ.ഡി.എഫ് നേതൃത്വത്തിനും ജനജാഗ്രതായാത്രയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ...

news

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി; കുവൈറ്റ്‌ മന്ത്രിസഭ രാജി രാജിവെച്ചു

കുവൈറ്റിലെ മന്ത്രിസഭ രാജിവെച്ചു. പതിനഞ്ചാമത് പാ​ർ​ല​മ​​െൻറി​​െൻറ അ​നു​ബ​ന്ധ​മാ​യി ശൈ​ഖ് ...