Widgets Magazine Widgets Magazine
Widgets Magazine

ചില ഊളകൾ ഓണക്കോടിയുമായി ജയിലിനു മുന്നിൽ നിൽക്കുകയാണ്; ബ്ലോഗന്റെ വായിലാവട്ടെ പഴവും; വൈറലാകുന്ന പോസ്റ്റ്

കൊച്ചി, വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (12:40 IST)

Widgets Magazine
reshmi r nair,	mohanlal,	jayaram,	prakash raj,	gauri lankesh,	dileep arrest, dileep,	ദിലീപ്,	രശ്മി ആര്‍ നായര്‍,	മോഹന്‍ലാല്‍,	ജയറാം,	പ്രകാശ് രാജ്,	ഗൗരി ലങ്കേഷ്

മലയാള സിനിമ താരങ്ങള്‍ക്കുനേരെ രൂക്ഷവിമര്‍ശനവുമായി രശ്മി നായര്‍. കര്‍ണാടകത്തില്‍ മാധ്യമ പ്രവര്‍ത്തകയും ഹിന്ദുത്വ വിമര്‍ശകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ തമിഴ്, കന്നഡ നടനും സംവിധായകനുമാ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ ഗൗരി ലങ്കേഷിന്റെ വീട്ടില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് ഇവിടെയുള്ള ചില ഊളകൾ ഓണക്കോടിയുമായി ജയിലിനു മുന്നിൽ ഒരു റേപ് കേസ് പ്രതിയെ കാണാന്‍ നിൽക്കുകയാണ്, ബ്ലോഗന്റെ വായിൽ പഴവും എന്നെല്ലാം പറഞ്ഞ് രശ്മി ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്.
 
പോസ്റ്റ് വായിക്കാം:



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

രാഷ്ട്രീയത്തെക്കാള്‍ പ്രധാനം രാജ്യമാണ്; അതിനാല്‍ നോട്ട് നിരോധനം പോലുള്ള കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ഭയമില്ല: പ്രധാനമന്ത്രി

രാജ്യതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി എത്ര കടുത്ത തീരുമാനങ്ങളെടുക്കുന്നതിനും തന്റെ ...

news

നാദിര്‍ഷ ആദ്യം പറഞ്ഞതെല്ലാം കളവ്; അറസ്റ്റ് ചെയ്തേക്കുമെന്ന സൂചന നല്‍കി പൊലീസ് - ആശുപത്രിയില്‍ ചികിത്സ തേടി നാദിര്‍ഷ

നടനും സംവിധായകനുമായ നാദിർഷയെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ...

news

ജനപ്രിയന് ജാമ്യം ലഭിക്കാന്‍ ദുബായിലും പടപ്പുറപ്പാട്; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് പ്രവാസി മലയാളികള്‍

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ...

Widgets Magazine Widgets Magazine