Widgets Magazine Widgets Magazine

ചിത്രയെ ഒഴിവാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടന്നു, ഇക്കാര്യത്തില്‍ അഞ്ചുവിന്റേയും ഉഷയുടേയും നിലപാട് സംശയാസ്പദം: മന്ത്രി മൊയ്തീന്‍

തിരുവനന്തപുരം, ശനി, 29 ജൂലൈ 2017 (15:29 IST)

Widgets Magazine
Asian Athletic Championship ,  PT Usha ,   Anju Bobby George ,  PU Chithra ,  A C Moideen,   Athletic Federation , ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷന്‍ ,  പി.യു ചിത്ര , ലണ്ടന്‍ , അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ,  എസി മൊയ്തീന്‍ ,  പിടി ഉഷ ,  അഞ്ജു ബോബി ജോര്‍ജ്

ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പി യു ചിത്രയ്ക്ക് അവസരം നിഷേധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എസി മൊയ്തീന്‍. അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ പി ടി ഉഷയുടേയും അഞ്ജു ബോബി ജോര്‍ജ്ജിന്റേയും നിലപാട് സംശയാസ്പദമാണെന്നും മന്ത്രി വ്യക്തമാക്കി. 
 
ചിത്രയുടെ കാര്യത്തില്‍ ചിത്രയ്ക്ക് അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട് നിര്‍ഭാഗ്യകരമായിപ്പോയി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മന്ത്രി പറഞ്ഞു. ചിത്രയ്ക്ക് വിദേശപരിശീലനത്തിനുള്ള അവസരമൊരുക്കുമെന്നും സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ഇത്തരമൊരു അവസ്ഥ വന്നതില്‍ സങ്കടമുണ്ടെന്നാണ് ചിത്ര പ്രതികരിച്ചത്. അത്ലറ്റിക് ചാം‌പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും ചിത്ര പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇടവേള ബാബു ദിലീപിനെ കൈവിട്ടോ; എല്ലാത്തിനും കാരണം ആ വാക്കുതര്‍ക്കം ? - സാഹചര്യം മുതലെടുത്ത് പൊലീസ്!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപ് അറസ്‌റ്റിലായതിന് ...

news

ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് 'ലവ് ജിഹാദ്' ; ബോളിവുഡ് നടി അയിഷാ ടാക്കിയയുടെ ഭര്‍ത്താവിന് നേരിടേണ്ടി വന്നത് !

ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടി അയേഷാ ടാക്കിയയുടെ ...

news

‘വീണു കിടക്കുമ്പോള്‍ എല്ലാവരും കൂടെ തേപ്പോട് തേപ്പാണല്ലേ സാറേ’ - പൊലീസുകാരനോട് ദിലീപ് പറഞ്ഞിതിങ്ങനെ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന് ജയിലില്‍ സുഖവാസമാണെന്ന് റിപ്പോര്‍ട്ടുകള്‍ ...

news

സംശയം ശരിതന്നെ? കാവ്യക്കെതിരെ പള്‍സര്‍ സുനി മൊഴി കൊടുത്തു!

നടിയെ ആക്രമിച്ച സംഭവത്തില്‍ ദുരൂഹതകള്‍ നീങ്ങുന്നു. നടി കാവ്യ മാധവന്റെ ഡ്രൈവറായിരുന്നു ...

Widgets Magazine Widgets Magazine