ഗെയില്‍ വിരുദ്ധപ്രക്ഷോഭം: ലാത്തിച്ചാര്‍ജ് ഒഴിവാക്കണമെന്ന നിര്‍ദേശം പൊലീസ് വകവെച്ചില്ലെന്ന് സമരസമിതി

വ്യാഴം, 2 നവം‌ബര്‍ 2017 (12:22 IST)

അനുബന്ധ വാര്‍ത്തകള്‍

ഗെയില്‍ വിരുദ്ധ സമര സമിതിക്കു നേരെ പൊലീസ് നടത്തിയ നടപടിയെ ന്യായികരിച്ച് മുക്കം റൂറല്‍ എസ്പി.  
സമരം ഗൂഢാലോചനയുടെ ഭാഗമായാണെന്നും അക്രമം നടത്തിയത് മലപ്പുറത്തു നിന്നുമെത്തിയ തീവ്രസ്വഭാവമുള്ള സംഘടനയാണെന്നും പൊലീസ് പറഞ്ഞു. 
 
ഗെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത 500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം സമരത്തില്‍ പങ്കെടുത്തവരെ വീടിനുള്ളില്‍ കയറി പൊലീസ് അറസ്റ്റ് ചെയുന്ന രീതി തുടരുകയാണ്. ലാത്തിച്ചാര്‍ജ് ഒഴിവാക്കണമെന്ന നിര്‍ദേശം വകവെക്കാതെയാണ് പൊലീസ് സമരസമിതി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചത്.
 
എരഞ്ഞിക്കാവില്‍ സമരപന്തല്‍ പൊളിച്ചു നീക്കുകയും സമരം ചെയ്തവരെ അറസ്റ്റു ചെയ്യുകയും ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടും പൊലീസ് സ്റ്റേഷനു മുന്നിലെത്തിയവരെയാണ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഈ വിവാഹ അഭ്യര്‍ത്ഥന കൊള്ളാം; ഇവന്‍ ആളു പുലിയാ... !

പ്രണയം തോന്നാന്‍ ഒരാള്‍ക്ക് നിമിഷങ്ങള്‍ മതി. എന്നാല്‍ അത് തുറന്ന് പറയാന്‍ പലര്‍ക്കും ...

news

അമേരിക്കയെ മാത്രമല്ല, ഇന്ത്യയേയും ലാദന്‍ നോട്ടമിട്ടിരുന്നു; ഞെട്ടിക്കുന്ന രേഖകള്‍ പുറത്ത് !

കാശ്മീരിലെ സംഘര്‍ഷവും മുംബൈ ഭീകരാക്രമണത്തിന്റെ കോടതി നടപടികളും അല്‍ ഖാദിയ സ്ഥാപകന്‍ ഉസാമ ...

news

രാജീവിന്റെ കൊലപാതകം കയ്യബദ്ധം, ക്വട്ടേഷന്‍ നല്‍കിയത് ബന്ദിയാക്കാന്‍: അഡ്വ. ഉദയഭാനു

ചാലക്കുടിയില്‍ തോട്ടം പാട്ടത്തിനെടുത്ത അങ്കമാലി സ്വദേശിയായ രാജീവിന്റെ കൊലപാതകം ...

Widgets Magazine