കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ സംബന്ധിച്ച പ്രസ്താവനയില്‍ ഖേദപ്രകടനം നടത്തുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍| WEBDUNIA|
PRO
PRO
കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ സംബന്ധിച്ച പ്രസ്താവനയില്‍ ഖേദപ്രകടനം നടത്തുമെന്ന് കെ സുധാകരന്‍ എംപി‍. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയോടും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനോടും പാര്‍ട്ടി വക്താവ് മുകുള്‍ വാസ്നിക് ഖേദപ്രകടനം നടത്തും.

തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു. സുധീരന്റെ വാക്കുകള്‍ നല്ല ഉപദേശമായി കാണുന്നു. സുധീരന്റെ കീഴില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :