Widgets Magazine Widgets Magazine

കെ എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചതിന്റെ ഉത്തരവാദി കെ എം മാണി മാത്രം; രൂക്ഷവിമര്‍ശനവുമായി വീക്ഷണം മുഖപ്രസംഗം

കൊച്ചി, ശനി, 10 ജൂണ്‍ 2017 (07:48 IST)

Widgets Magazine

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കെ.എം.മാണിക്ക് രാഷ്ട്രീയം എന്നത് കച്ചവടം മാത്രമാണ്. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ്  മാണിയുടേത്. കെ.എം.ജോർജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്.   
 
യുഡിഎഫില്‍ നിന്നുകൊണ്ട് എല്‍ഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ ശ്രമം നടത്തിയെന്ന വെളിപ്പെടുത്തല്‍ കെ.എം.മാണിയുടെ രാഷ്ട്രീയ സദാചാരത്തിന്റെ കാപട്യമാണ്. മാണിക്കായി യുഡിഎഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ ഒരിക്കലൌം വേണ്ടെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അലങ്കാര മത്സ്യമേഖലയിലും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം

കശാപ്പിനായുള്ള കാലിവില്‍പ്പനയില്‍ നിയന്ത്രണം കൊണ്ടുവന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ...

news

മോദിയുടെ നാട്ടില്‍ ക്രിസ്തുവിനെ പിശാചായ യേശു എന്ന് വിശേഷിപ്പിച്ച് പാഠപുസ്തകം

യേശുക്രിസ്തുവിനെ പിശാച് എന്ന് വിശേഷിപ്പിച്ച് ഗുജറാത്തില്‍ പാഠപുസ്തകം. ഒമ്പതാം ക്ലാസിലെ ...

news

കെഎസ്ആര്‍ടിസിയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 250ലേറെ താത്കാലിക ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്‌ടമായി - എതിര്‍പ്പുമായി തൊഴിലാളികള്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിൽനിന്നും എം പാനൽ ...

news

പിണറായി അഭിനന്ദനം അര്‍ഹിക്കുന്നു; വെള്ളാപ്പള്ളിയുടെ പുകഴ്‌ത്തലിന് കാരണമായത് ഒന്നുമാത്രം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്‌ത്തി ...

Widgets Magazine Widgets Magazine