കുലസ്ത്രീ ചമഞ്ഞ മഞ്ജുവിനൊപ്പമല്ല, അവള്‍ക്കൊപ്പം മാത്രമാണ്: രാമലീല കാണില്ലെന്ന് രശ്മി നായര്‍

ശനി, 23 സെപ്‌റ്റംബര്‍ 2017 (18:09 IST)

ജനപ്രിയനടന്‍ ദിലീപിന്റെ പുതിയ ചിത്രം രാമലീല കാണില്ലെന്ന നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് രശ്മി ആര്‍ നായര്‍. കുലസ്ത്രീ ചമഞ്ഞ മഞ്ജു അല്ല, ഇനി ആക്രമിക്കപ്പെട്ട നടി തന്നെ വന്ന് പറഞ്ഞാലും ദിലീപിന്റെ രാമലീല കാണില്ലെന്ന് തന്നെയാണ് രശ്മി പറയുന്നത്. 
 
രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്: 
 
മനോരമ ന്യൂസ് മേക്കറിന്റെ ഹോട്ട് സീറ്റിൽ അമർന്നിരുന്നു അയ്യേ ഞാൻ ഫെമിനിസ്റ്റ് അല്ല എന്ന് 'കുലസ്ത്രീ" ചമഞ്ഞ മഞ്ജു അല്ല ഡെറ്റോൾ സോപ്പിട്ട് കുളിച്ചു വന്നു നിന്നു കടിച്ച പട്ടിയുടെ മുഖത്തിട്ടാട്ടി സകല പുരുഷാധിപത്യ ബോധത്തെയും വിറളി പിടിപ്പിക്കുന്ന അവളാണ് എന്റെ ഹീറോയിൻ #അവൾക്കൊപ്പം ആണ് നിൽക്കുന്നത് #അവൾക്കൊപ്പം_മാത്രം ആണ് നിൽക്കേണ്ടത് ഇനി അവൾ തന്നെ വന്നു പറഞ്ഞാലും ആ സിലിമ സ്ത്രീയുടെ ആത്മാഭിമാനത്തിനു നേർക്കുള്ള വെല്ലുവിളിയാണ്. 
  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മഞ്ജു വാര്യര്‍ സിനിമ ദിലീപ് രശ്മി നായര്‍ Cinema Dileep ദിലീപ് Manju Warrier Rasmi Nair

വാര്‍ത്ത

news

ജയലളിതയുടെ മരണം; ജനങ്ങളോട് കള്ളം പറയുകയായിരുന്നുവെന്ന് മന്ത്രിയുടെ ഏറ്റുപറച്ചില്‍

അന്തരിച്ച് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തെക്കുറിച്ചും മരണസമയത്തെ ...

news

ഓടുന്ന വാഹനത്തില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സംഭവം രാജ്യ തലസ്ഥാനത്ത്

രാജ്യത്തിന് അപമാനമായി തലസ്ഥാനത്ത് വീണ്ടും കൂട്ടബലാത്സംഗം. ഡൽഹിയിലെ നോയിഡയിൽ ഓടുന്ന ...

news

മക്കളെ വഴിയില്‍ കളഞ്ഞ് കാമുകനൊപ്പം പോയ യുവതി മലപ്പുറത്തെ മതപഠനകേന്ദ്രത്തില്‍ !

മക്കളെ പെരുവഴിയിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് ...

news

ഒടുവില്‍ ആ പീഡനവീരന്‍ കുടുങ്ങി: പണി കൊടുത്തത് ആശ്രമത്തിലെത്തിയ യുവതി !

പീഡനക്കേസില്‍ ഗുര്‍മീത് അറസ്റ്റിലായതോടെ പല ആള്‍ദൈവങ്ങളും കപട സന്യാസിയാണെന്ന വിവരം ...