ഒൻമ്പതുവയസുള്ള ബാലനെ പീഡിപ്പിച്ച പ്രതി പിടിയിൽ

വർക്കല, ശനി, 5 ഓഗസ്റ്റ് 2017 (16:45 IST)

ഒൻപതു വയസുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഇരുപത്തിരണ്ടുകാരനെ പോലീസ് അറസ്റ് ചെയ്തു. അയിരൂർ ചാരുംകുഴി തേവാനം ചരുവിള വീട്ടിൽ രാജീവൻ അയിരൂർ പോലീസിന്റെ വലയിലായത്.
 
2015 നവംബർ ഇരുപത്തഞ്ചിന് വെളുപ്പിന്  ഉറങ്ങിക്കിടക്കുകയായിരുന്ന അയിരൂർ സ്വദേശിയായ ബാലനെ  വീട്ടിനുള്ളിൽ അതിക്രമിച്ചുകടന്നായിരുന്നു ഇയാൾ പീഡിപ്പിച്ചത്. പോലീസിൽ പരാതിപ്പെട്ടതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
 
കഴിഞ്ഞ ദിവസം ഇയാൾ വീട്ടിനടുത്ത് മടങ്ങിയെത്തിയതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  പോലീസിന്റെ വലയിലായത്. കണ്ണൂർ, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളിലെ പല ഭാഗത്തും ഇയാൾ ഒളിവിൽ കഴിഞ്ഞതായി പോലീസ് വെളിപ്പെടുത്തി. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം

സംസ്ഥാന നിയമസഭയുടെ സമ്മേളനം ആഗസ്റ് ഏഴ് തിങ്കളാഴ്ച തുടങ്ങി ഓഗസ്റ് ഇരുപത്തിനാല് വ്യാഴാഴ്ച ...

news

സമദിന്റെ മൊഴിയെടുത്തത് ദിലീപിനെ ലക്ഷ്യംവച്ചായിരുന്നില്ല, കുടുങ്ങുന്നത് സിനിമയിലെ മറ്റൊരു പ്രമുഖന്‍!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ...

news

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം: പി രാജുവിനെ തള്ളി സിപിഐ - കാനം വിശദീകരണം തേടി

മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ എറണാകുളം ജില്ലാസെക്രട്ടറി പി ...

news

ദിലീപേട്ടാ... നിങ്ങള്‍ക്ക് മാത്രമല്ല ധനുഷിനും ഇപ്പോള്‍ കണ്ടകശനിയാണ് !

തമിഴ്‌ സിനിമയിലെ ചിന്ന സൂപ്പര്‍സ്റ്റാറാണ് ധനുഷ്. ധനുഷിന്റെ സിനിമയെല്ലാം വന്‍ ...