Widgets Magazine Widgets Magazine
Widgets Magazine

ഒരു മീൻ വറുത്തതിന് ആയിരം രൂപ! ന്യായമോ അന്യായമോ?

ചൊവ്വ, 4 ഏപ്രില്‍ 2017 (10:22 IST)

Widgets Magazine

ഒരു മീൻ വറുത്തതിന് ആയിരം രൂപ!. കേട്ടാൽ ആരുടെയായാലും കണ്ണുതള്ളും. സംഭവം കോട്ടയത്താണ്. മീൻ ഓർഡർ ചെയ്ത് പെട്ടത് പന്തളം സ്വദേശിയും ഫ്‌ലവേഴ്‌സ് ടിവിയുടെ ഡിജിറ്റല്‍മീഡിയ തലവനുമായ നിഖില്‍ രാജാണ്. കോട്ടയം നാട്ടകത്തെ കരിമ്പിന്‍ ടെയ്സ്റ്റ് ലാന്റില്‍ നിന്നാണ് പൊന്നുംവിലയുള്ള ഈ മീന്‍ ഇദ്ദേഹം കഴിച്ചത്. 
 
കണമ്പ് വറുത്തതിന് ആയിരം രൂപയാണ് ഹോട്ടൽ ഉടമസ്ഥർ ബില്ലിട്ടത്. കഴിച്ച ഭക്ഷണത്തിന്റേയും ബില്ലിന്റേയും ചിത്രം ഇദ്ദേഹം ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ട്. വില അന്യായമാണെന്നും അദ്ദേഹം പറയുന്നു. ഹോട്ടലുകാര്‍ക്ക് തോന്നുംപോലെ പണം വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിക്കുകയാണ്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളെ പുറത്ത കൊണ്ടുവരണമെന്നും അദ്ദേഹം സുഹൃത്തുക്കളോട് ആവശ്യപ്പെടുന്നു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കോടതി ഇടപെട്ടു... എട്ടിന്റെ പണി തല്‍ക്കാലം ഇല്ല; ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പഴയപടിതന്നെ !

പരിഷ്‌കരിച്ച ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. മേയ് ...

news

അജിത് കുമാറും സംഘവും കീഴടങ്ങി; രാജിവെച്ചവരുടെയും ശശീന്ദ്രന്റെയും മൊഴികൾ രേഖപ്പെടുത്തും

ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ലൈംഗിക ചുവയുള്ള ഫോൺ വിളി സംഭാഷണ ...

news

വനമേഖലയിലെ സിഗ്നൽ തകരാറിലാക്കി, പാളം മുറിച്ചു; ട്രെയിൻ അട്ടിമറിക്കാന്‍ ശ്രമം

ധർമ്മപുരിയിലെ മൊറപ്പൂർ കൊട്ടാംപാടി വനമേഖലയിൽ സിഗ്നൽ സംവിധാനം തകരാറിലാക്കുകയും പാളം ...

news

''നീ ഇപ്പോൾ ഫീൽഡിലിറങ്ങിയോ? മുഴുവൻ പറ കേൾക്കട്ടെ''; പരാതിയുമായി സ്റ്റേഷനിലെത്തിയ അമ്മയേയും മകളേയും അപമാനിച്ച് എസ് ഐ

അയൽവാസിയായ മധ്യവയസ്കനും മകനും ചേർന്ന് മാനസിക വളർച്ചയെത്താത്ത പന്ത്രണ്ടുകാരിയായ ...

Widgets Magazine Widgets Magazine