ഏഴ്മാസം പ്രായമുള്ള മകനെ അച്ചന്‍ ചപ്പാത്തി കോലു കൊണ്ട് അടിച്ചു കൊന്നു !

തൊടുപുഴ, വെള്ളി, 4 ഓഗസ്റ്റ് 2017 (10:22 IST)

ഏഴ് മാസം പ്രായമുള്ള മകനെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ അച്ഛന് ജീവപര്യന്തം.  മധ്യപ്രദേശ് സ്വദേശിയായ സമീറാണ് ചപ്പാത്തി പരത്താന്‍ ഉപയോഗിക്കുന്ന കോലു കൊണ്ട് മകന്‍ ആദിലിനെ   കൊലപ്പെടുത്തിയത്. 2011 ലാണ് സംഭവം നടന്നത്. 
 
സമീറിന്റെ ഭാര്യ റിസാനയുടെ കുടുംബ വീട്ടില്‍ വെച്ചാണ്  സംഭവം നടന്നത്. മധ്യപ്രദേശിലേക്ക് തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വഴക്കിന് ശേഷമാണ് സമീര്‍ മകനെ അടിച്ചു കൊന്നത്. പിന്നാലെ ഭാര്യ റിനീസിന്റെ തലയ്ക്കും അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. വീട്ടിലെ മറ്റു അംഗങ്ങള്‍ പുറത്ത് പോയ സമയത്താണ് സമീര്‍ കുറ്റകൃത്യം നടത്തിയത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയുകയുമായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഒരേ സമയം ഒന്നിലധികം സെക്സ് പാര്‍ട്ട്ണര്‍ ഉണ്ടോ?, എന്നെ കണ്ടാല്‍ ശരിക്കും അങ്ങനെ ഒക്കെ തോന്നുമോ? - വൈറലായി ആ വാക്കുകള്‍

നിങ്ങള്‍ക്ക് എത്ര ലൈംഗിക പങ്കാളി ഉണ്ട്?. പെട്ടന്നൊരു ദിവസം നിങ്ങളോട് ഒരാള്‍ ഇങ്ങനെയൊരു ...

news

കരിപ്പൂരില്‍ ലാൻഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി; വന്‍ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി റൺവേയിൽനിന്നു പുറത്തുപോയി. ...

news

‘എന്റെ ഇഷ്ടനടന്‍ മമ്മൂട്ടിയാണ്, പക്ഷേ ദിലീപ് ആണെന്ന് പറയാന്‍ പറഞ്ഞു, ജനപ്രിയനായകന്‍ എന്റെ ജീവിതം നശിപ്പിച്ചു‘ - ജാസിര്‍ പറയുന്നു

തന്റെ ജനപ്രിയത വര്‍ദ്ധിക്കുന്നതിനായി നടന്‍ ദിലീപ് തന്നെ ഉപയോഗിച്ചുവെന്നും തന്റെ ജീവിതം ...

news

കളി കാര്യമായി; മദ്യ കുപ്പികളുമായി രണ്ടായിരത്തോളം അടി താഴ്ചയുള്ള കൊക്കയ്ക്ക് മുകളില്‍; പിന്നെ സംഭവിച്ചത് - വീഡിയോ കാണാം !

രണ്ടായിരത്തോളം അടി താഴ്ചയുള്ള കൊക്കയിലേക്ക് രണ്ട് യുവാക്കള്‍ വീഴുന്ന വീഡിയോ സാമൂഹ്യ ...