എന്തിനാണ് ദിലീപിനെ ഇത്രയും നാൾ ജയിലിലിട്ടത്, പലർക്കും അദ്ദേഹത്തിനോട് അസൂയ ഉണ്ടാകും: പ്രതാപ് പോത്തൻ

തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (15:43 IST)

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ പിന്തുണച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ. ദിലീപ് കേസിൽ ചില ദുരൂഹതകൾ നടന്നിട്ടുണ്ടെന്നും എന്തിനു വേണ്ടിയാണ് ദിലീപിനെ ഇത്രയും നാൾ ജയിലിൽ പിടിച്ചിട്ടതെന്നും പ്രതാപ് പോത്തൻ ചോദിക്കുന്നു.
 
'എന്തിന് വേണ്ടിയാണ് ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും നാള്‍ ജയിലിലിട്ടത്. എന്തൊക്കെയോ ദുരൂഹതകള്‍ ആ കേസിനു പിന്നിലുണ്ടെന്ന് തോന്നുന്നു. ചെറിയ റോളുകളില്‍ തുടങ്ങി ജനപ്രിയ നായകനായി മാറിയ ആളല്ലേ, പലര്‍ക്കും അസൂയ ഉണ്ടാകും'. - പ്രതാപ് പോത്തൻ പറയുന്നു.
 
സ്ത്രീകളുമായി ബന്ധപ്പെട്ട കേസില്‍ പെട്ടാലും സ്ത്രീകളെ ശത്രുവാക്കിയാലും പ്രത്യാഘാതം ഭയങ്കരമായിരിക്കും’- വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതാപ് പോത്തന്‍ ഇക്കാര്യങ്ങൾ പങ്കുവെയ്ക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കോടിയേരിക്ക് മാക്കാച്ചിയുടെ മോന്ത; വ്യക്തിഹത്യാ പ്രസ്താവനയുമായി ഷാനവാസ് എംപി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വ്യക്തിഹത്യാ പ്രസ്താവനയുമായി കോണ്‍ഗ്രസ് ...

news

ആളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്, ആരാധനാലയങ്ങളുടെ പരിസരംപോലും ഇതിനായി ഉപയോഗിക്കുന്നു: പിണറായി

വേഗത്തില്‍ ആളുകളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രത്തില്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി ...

news

മദ്യം ഒളിപ്പിച്ചുവെന്ന് ആരോപിച്ച് പൊലീസിന്റെ ക്രൂരത; ലാത്തിക്കൊണ്ടുള്ള മര്‍ദനമേറ്റ് ഗര്‍ഭിണി മരിച്ചു

മദ്യം കൈവശമുണ്ടെന്ന് ആരോപിച്ച് പൊലീസ് നടത്തിയ മര്‍ദനത്തില്‍ ഗർഭിണി മരിച്ചു. ...

news

ഹാദിയയെ നവംബര്‍ 27ന് ഹാജരാക്കണം; സമൂഹത്തിന്റെ വികാരമനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല: സുപ്രീംകോടതി

ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. നവംബര്‍ 27ന് മൂന്ന് മണിക്ക് ...

Widgets Magazine