Widgets Magazine
Widgets Magazine

ഇനി ജിയോ നല്‍കുന്നു സൗജന്യ ഇന്റര്‍നെറ്റ്; വരുന്നു ജിയോ ഫൈബര്‍ ബ്രോഡ് ബ്രാന്‍ഡ് കണക്ഷന്‍

ബുധന്‍, 10 മെയ് 2017 (14:55 IST)

Widgets Magazine

റിലയന്‍സ് ജിയോ ബ്രോഡ്ബ്രാന്‍ഡ് ഇന്റര്‍നെറ്റ് രംഗത്തേക്ക് കുതിക്കാന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ടുകള്‍. ജിയോ ഫൈബര്‍ എന്ന പേരിലാണ് ഇത് ആരംഭിക്കുന്നത്. ജിയോ ഫൈബറിലൂടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതായിരിക്കും. 
 
ജിയോ ഫൈബറിന്റെ ലോഞ്ചിങ്ങിന്റെ ഭാഗമായി 100 എംബിപിഎസ് സ്പീഡില്‍ 100 ജിബി ഡാറ്റ ജിയോ സൗജന്യമായി നല്‍കുമെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 100 ജിബി ഡാറ്റ 90 ദിവസത്തേക്കാണ് ജിയോ  സൗജന്യമായി നല്‍കുന്നത്. ആ 100 ജി ബി ഡാറ്റ ഓഫര്‍ കഴിഞ്ഞാല്‍ 1 എംബിപിഎസ് സ്പീഡില്‍ ഉപഭോക്താക്കള്‍ക്ക് ഡാറ്റ ലഭ്യമാകും. 
 
ഉപഭോക്താക്കള്‍ 4500 രൂപ അടച്ച് ആദ്യഘട്ടത്തില്‍ അംഗത്വമെടുക്കണം. ശേഷം 3 മാസത്തെ പ്രിവ്യു ഓഫറിന് ശേഷം ജിയോ ഫൈബര്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ പണം തിരികെ നല്‍കും. 4 ജി യുടെ ചുവട് പിടിച്ചാണ് ജിയോ ഫൈബര്‍ വിപണിയിലേക്കിറങ്ങുക. രാജ്യത്തെ ആദ്യത്തെ നൂറ് ശതമാനം ഫൈബര്‍ വീഡിയോ ഒപ്റ്റിമൈസ്ഡ് നെറ്റ്‌വര്‍ക്കാകും ജിയോ ഫൈബര്‍.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചരിത്രം സൃഷ്ടിച്ച് ഒരു അമ്മ; പാര്‍ലമെന്റില്‍ വോട്ടെടുപ്പിനിടെ കുഞ്ഞിനെ മുലയൂട്ടി

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നതിടെ വാട്ടേഴ്‌സ് തന്റെ നവജാത ...

news

യുവതികളെ വില്‍ക്കുന്ന ചന്ത; ആവശ്യക്കാരില്‍ ഏറെയും ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും വൃദ്ധന്മാര്‍

ജോലിയും ശമ്പളവും വാഗ്ദാനം നല്‍കി മനുഷ്യക്കടത്ത് വ്യാപകമാകുന്നു. യുകെ ഉള്‍പ്പെടെയുള്ള ...

news

അമേരിക്കയുടെ നിഗൂഡ ഡ്രോണുകള്‍ ഭൂമിയെ ചുറ്റിത്തിരിഞ്ഞ് നിലം തൊട്ടു; എന്തായിരുന്നു ലക്ഷ്യമെന്ന് ഇപ്പോഴും അജ്ഞാതം

രണ്ടു വര്‍ഷത്തോളം ബഹിരാകാശത്ത് ഭൂമിയെ ചുറ്റിക്കറങ്ങിയ ശേഷം അമേരിക്കന്‍ മിലിട്ടറി ഡ്രോണ്‍ ...

news

കൈയേറ്റം കൂടുതല്‍ ഇടുക്കിയില്‍; വലിയ കൈയേറ്റക്കാരന്‍ സ്പിരിറ്റ് ഇൻ ജീസസ് മേധാവി - റവന്യൂമന്ത്രി

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സർക്കാർ ഭൂമി കൈയേറിയിരിക്കുന്നത് ഇടുക്കിയിലാണെന്ന് ...

Widgets Magazine Widgets Magazine