ആ വിരട്ടലൊന്നും ഇവിടെ നടക്കില്ല; പി സി ജോർജിനോട് വനിതാകമ്മീഷൻ

തിരുവനന്തപുരം, ഞായര്‍, 13 ഓഗസ്റ്റ് 2017 (10:02 IST)

Widgets Magazine
dileep arrest,	pc george,	woman commission,	attack,	bhavana,	kavya madhavan,	manju warrier,	actress,	pulsar suni,	conspiracy,	ദിലീപ്,	അറസ്റ്റ്,	പിസി ജോര്‍ജ്ജ്,	വനിത കമ്മീഷന്‍,	നടി,	ആക്രമണം,	ഭാവന

പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈൻ. വനിതാ കമ്മീഷന് നേരെ വിരട്ടൽ വേണ്ടെന്ന് ജോസഫൈൻ തുറന്നടിച്ചു. സൗകര്യമുള്ളപ്പോൾ ഹാജരാകുമെന്ന തരത്തിലുള്ള പി സി. ജോർജ് എംഎൽഎയുടെ പ്രസ്താവന അദ്ദേഹത്തിന്റെ പദവി മറന്നുള്ളതാണെന്നും അവര്‍ കൂട്ടിച്ചേർത്തു.  
 
കൊച്ചിയിൽ ആക്രമണത്തിനിരയായ യുവനടിയെ അവഹേളിച്ച് സംസാരിച്ചതുമായി ബന്ധപ്പെട്ട് പിസിയ്ക്കെതിരെ കേസ് എടുക്കുമെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ പിസി കമ്മീനെ പരിഹസിച്ചിരുന്നു. കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് പറഞ്ഞ ജോർജ് തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷന് കഴിയില്ലല്ലോയെന്നും പരിഹസിച്ചിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഗോരഖ്പൂരില്‍ മൂന്ന് കുഞ്ഞുങ്ങൾ കൂടി മരിച്ചു; പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങളോട് അനാദരവ് - കൂട്ട ശിശുമരണത്തില്‍ തലകുനിച്ച് യോഗി

ഉത്തർപ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ സർക്കാർ മെഡിക്കൽ കോളജിൽ മസ്തിഷ്ക ജ്വരം ബാധിച്ച് ...

news

ഫോട്ടോ ഫിനിഷിൽ ഗബ്രിയേൽ ചുണ്ടൻ ജലരാജാക്കൻമാർ; മഹാദേവിക്കാട് കാട്ടിൽതെക്കേതിൽ രണ്ടാം സ്ഥാനത്ത്

65മതു നെഹ്റു ട്രോഫി ജലോൽസവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ ഗബ്രിയേൽ ജേതാവ്. എറണാകുളം ...

news

രാജ്യത്തെ ഞെട്ടിച്ച കുട്ടികളുടെ കൂട്ടമരണം: കേന്ദ്രം ഇടപെട്ടു - ന്യായീകരണങ്ങള്‍ നിരത്തി യുപി സര്‍ക്കാര്‍

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബിആർഡി) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ...

Widgets Magazine