ആ ഇടുക്കിക്കാരനും തമിഴനുമില്ലെങ്കില്‍ ദിലീപില്ല !

വ്യാഴം, 3 ഓഗസ്റ്റ് 2017 (09:34 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജാമ്യ നിഷേധിച്ചതോടെ ദിലീപ് മാനസികമായി തളര്‍ന്നു. 
മാധ്യമങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകളും ദിലീപിനെ വേദനിപ്പിക്കുന്നു. എന്നാല്‍ കന്യസ്ത്രീകള്‍ ജയിലില്‍ നല്‍കിയ കൗണ്‍സിലിങ് ദിലീപിന് ശക്തി നല്‍കി എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 
 
അതുമാത്രമല്ല ദിലീപിന് സഹതടവുകാര്‍ ആശ്വാസം നല്‍കുന്നുണ്ട് എന്നും കേള്‍ക്കുന്നു. കഞ്ചാവ് കേസില്‍ അറസ്റ്റിലായ ഇടുക്കിക്കാരനും മോഷണക്കേസില്‍ അറസ്റ്റിലായ തമിഴനുമാണ് ദിലീപിന്റെ സഹതടവുകാര്‍. തുടക്കത്തില്‍ സഹതടവുകാരുമായി ഇടപഴകാതിരുന്ന താരം ഇപ്പോള്‍ സംസാരിക്കാന്‍ ഏറെ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. കലാഭാവനില്‍ മിമിക്രി കളിച്ചു നടന്ന ഓര്‍മകളെ കുറിച്ചും കലാഭവന്‍ മണിയെ കുറിച്ചുമൊക്കെ ദിലീപ് സഹതടവുകാരോട് സംസാരിക്കാറുണ്ട്. ഈ മാസം എട്ടിനാണ് ദിലീപിന്റെ റിമാന്റ് കാലാവധി അവസാനിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആഗസ്റ്റ് 18ന് സ്വകാര്യബസ് പണിമുടക്ക്

സംസ്ഥാനത്ത് ഈ മാസം 18ന് സ്വകാര്യ ബസുടമകള്‍ സൂചന പണിമുടക്ക് നടത്തും. ബസ് ചാര്‍ജ് വര്‍ധന ...

news

മീനാക്ഷിക്ക് മാനസിക പിന്തുണ നല്‍കി ഒരു അച്ഛന്റെ സ്നേഹ വാത്സല്യം !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ജയിലിലെ ഫോണില്‍ ...

news

ഒടുവില്‍ ദിലീപ് ചിരിച്ചു, ഇനി കരയേണ്ടി വരില്ല? - ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞു, തെളിവില്ലാതെ പൊലീസ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറ്റവും നിര്‍ണായകമായ തെളിവാണ് നടിയുടെ ദൃശ്യങ്ങള്‍ ...

news

ജയിലില്‍ എത്തിയ ദിലീപ് അവരോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യ ...