Widgets Magazine Widgets Magazine
Widgets Magazine

ആർഎസ്എസിന്റെ തീവ്രവർഗീയ അജണ്ടയ്ക്കനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുളള ശ്രമം കേരളത്തില്‍ നടക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം, തിങ്കള്‍, 17 ജൂലൈ 2017 (17:11 IST)

Widgets Magazine

ആർഎസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദു ജീവിത ശൈലി അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘കുടുംബ പ്രബോധന’മെന്ന പേരിൽ ആർഎസ്എസ് പ്രവർത്തകർ‌ വീടുകൾ കയറിയിറങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രഭരണത്തിന്റെ സഹായത്തോടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഈ ഹിന്ദുത്വ പദ്ധതി തുടക്കത്തിലെ തടഞ്ഞില്ലെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകുമെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി.
 
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോയവർ അപകടത്തിൽ പെട്ടു; മൂന്ന് മരണം

മാതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോയവരുടെ കാറിൽ ലോറിയിടിച്ച് കാറിൽ സഞ്ചരിച്ചിരുന്ന ...

news

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ഓട്ടോ ഡ്രൈവർ അറസ്റ്റില്‍

എഞ്ചിനീയറിംഗ് അഞ്ചാം സെമസ്റ്ററിനു പഠിക്കുന്ന വിദ്യാർത്ഥിനിയെ തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് ...

news

വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ കാണണമെന്ന് തടവുകാര്‍, പറ്റില്ലെന്ന് അധികൃതര്‍ - ദിലീപ് ഉറങ്ങുമ്പോള്‍ ജയിലില്‍ മമ്മൂട്ടിയുടെ ഹീറോയിസം!

ദിലീപ് നായകനായ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമ കാണണമെന്ന ആഗ്രഹവുമായി ദിലീപിനെ ...

news

മതസ്പർധ പരാമർശം: സെൻകുമാറിന് ഇടക്കാല ജാമ്യം

മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പരാമർശം നടത്തിയ കേസിൽ മുൻ പൊലീസ് മേധാവി ടിപി സെൻകുമാറിന് ...

Widgets Magazine Widgets Magazine