Widgets Magazine Widgets Magazine

ആളുമാറി മൃതദേഹം സംസ്കരിച്ചു; അബദ്ധം മനസിലാക്കിയ ആശുപത്രി അധികൃതര്‍ കല്ലറ പൊളിച്ച് മൃതദേഹം തിരിച്ചെടുത്തു !

മലപ്പുറം, വ്യാഴം, 8 ജൂണ്‍ 2017 (15:17 IST)

Widgets Magazine

മോര്‍ച്ചറിയില്‍ സുക്ഷിച്ച മൃതദേഹങ്ങള്‍ തമ്മില്‍ മാറി പോയി. ആളു മാറിയത് അറിയാതെ ബന്ധുക്കള്‍ അതിലൊരാളുടെ മൃതദേഹം സംസ്കരിച്ചു. സംഭവം പുറത്തറിഞ്ഞപ്പോള്‍ ആ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്ത ആശുപത്രിയിലെത്തിച്ചു. 
 
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മുട്ടിക്കടവ് സ്വദേശി ഏലിയാമ്മ, മണിമൂളിയിലെ മറിയാമ്മ എന്നിവരുടെ മൃതദേഹമാണ് പരസ്പരം മാറിയത്. ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്.

അഞ്ചാം തീയ്യതി ഏലിയാമയുടെ ബന്ധുക്കള്‍ വന്നപ്പോള്‍ ആശുപത്രിക്കാര്‍ നല്‍കിയത് മറിയാമയുടെ മൃതദേഹമാണ്. അവര്‍ അന്നു തന്നെ അത് സംസ്ക്കരിക്കുകയും ചെയ്തു. എന്നാല്‍ അബദ്ധം മനസിലാക്കിയ ആശുപത്രി അധികൃതര്‍ കല്ലറ പൊളിച്ച് ഇന്നലെ മൃതദേഹം തിരിച്ചെടുക്കുകയായിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒരു കിലോ പഞ്ചസാരയ്ക്ക് 200 രൂപ, ഉപ്പിന് 150 രൂപ; ഇത്രയും വില എവിടെയെന്നല്ലേ ? മറ്റെവിടെയുമല്ല, നമ്മുടെ ഇന്ത്യയില്‍ !

അരുണാചല്‍പ്രദേശിലെ ഇന്ത്യാ-മ്യാന്മാര്‍ അതിര്‍ത്തിയില്‍ വിജയനഗര്‍ എന്ന ഒരു ഗ്രാമമുണ്ട്. ആ ...

news

നിസാര കുറ്റം മാത്രം; യെച്ചൂരിയെ ആക്രമിച്ച ഹിന്ദുസേന പ്രവര്‍ത്തകരെ രക്ഷിച്ച് പൊലീസ്

സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്ത പ്രതികള്‍ക്ക് പൊലീസ് ...

news

കാട്ടാനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള അതിസാഹസം യുവാവിനെയെത്തിച്ചത് ആശുപത്രിക്കിടക്കയില്‍

സെല്‍ഫിഭ്രാന്തിന്റെ ഒട്ടനവധി വാര്‍ത്തകള്‍ നമ്മള്‍ സ്ഥിരമായി കേള്‍ക്കാറുണ്ട്. അതുപോലെ ഒരു ...

Widgets Magazine Widgets Magazine