ആത്മഹത്യ ചെയ്ത ജോയിയുടെ മകളുടെ പഠനം മുടങ്ങില്ലെന്ന് മന്ത്രി കെകെ ശൈലജ

ചൊവ്വ, 27 ജൂണ്‍ 2017 (13:47 IST)

Widgets Magazine

ഭൂനികുതി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ ചെയ്ത ജോയിയുടെ മകളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. പണം ഇല്ലാത്തതിനാ‍ല്‍ മകളുടെ പഠനം മുടങ്ങില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറയിച്ചു. സാമൂഹ്യ സുരക്ഷാ മിഷനായിരിക്കും ജോയിയുടെ മകളുടെ പഠനം ഏറ്റെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി

കടബാധ്യത ഉള്ളതിനാല്‍ മകള്‍ പഠനം ഉപേക്ഷിക്കുകയാണെന്ന് ജോയിയുടെ ഭാര്യ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. അതേസമയം ജോയിയുടെ മകളുടെ തുടര്‍പഠനം തങ്ങള്‍ ഏറ്റെടുക്കാമെന്ന്  കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എം മാണിയും അറിയിച്ചിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒറ്റയ്ക്കായതിനാല്‍ ഹോട്ടലില്‍ മുറി നല്‍കില്ലെന്ന് അധികൃതര്‍ ; കലാകാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരത !

ഹോട്ടലില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ അനുവാദം നല്‍കാത്തതിനെതിരെ കലാകരിയുടെ ഫേസ്ബുക്ക് ...

news

മോദിയോട് സംസാരിക്കാന്‍ ട്രംപ് ഹിന്ദി പഠിക്കുന്നു !

യുഎസ് സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കാന്‍ യുഎസ് ...

news

പൊലീസിനോട് എല്ലാം തുറന്നു പറഞ്ഞ് നടി, ദിലീപിനെതിരെ പരാതി നൽകിയേക്കും; കേസ് വഴിത്തിരിവിലേക്ക്

തനിക്കെതിരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നടി വീണ്ടും പൊലീസിനു മൊഴി നൽകി. കേസിലെ ...

news

ചരിത്രത്തിലാദ്യമായി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ദമ്പതികള്‍ !

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതോടെ നോമിനേഷനുകളും ...

Widgets Magazine