അശ്ലീല സൈറ്റുകള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ടെലിവിഷന്‍ പരമ്പര !

ചൊവ്വ, 1 ഓഗസ്റ്റ് 2017 (11:28 IST)

അനുബന്ധ വാര്‍ത്തകള്‍

ഇന്റര്‍നെറ്റ് വ്യാപകമായതോടെ അശ്ലീല സൈറ്റുകളിലെ കാഴ്ച്ചക്കാരും വര്‍ദ്ധിച്ചു. അശ്ലീല സൈറ്റുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ ദിനം പ്രതി വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇത്രത്തോളം പ്രചാരമുള്ള അശ്ലീല സൈറ്റുകള്‍ക്ക് തിരിച്ചടി നേരിട്ടതായാണ് പുതിയ റിപ്പോര്‍ട്ട്. 
 
അശ്ലീല സൈറ്റുകള്‍ക്ക് തിരിച്ചടി നല്‍കിയത് ഒരു ടെലിവിഷന്‍ പരമ്പരയാണെന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത. എച്ച്ബിഒയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗെയിം ഓഫ് ത്രോണ്‍സ് എന്ന ടെലിവിഷന്‍ പരമ്പരയാണ് അശ്ലീല സൈറ്റുകള്‍ക്ക് പണികൊടുത്തിരിക്കുന്നത്.
 
ലോകത്ത് തന്നെ ഏറ്റവും അധികം കാഴ്ചക്കാരുള്ള പരമ്പര എന്ന നിലയില്‍ ഗെയിം ഓഫ് ത്രോണ്‍സ് ഏറെ പ്രശസ്തമാണ്. ഗെയിം ഓഫ് ത്രോണ്‍സിന്റെ ഏഴാം സീസണ്‍ ആരംഭിച്ചതോടെ മറ്റൊരു പരിപാടിയും കാണാന്‍ ആളില്ലാത്ത അവസ്ഥയായി. ഒരു കോടി ആളുകളാണ് ഈ പരമ്പര ആരംഭിച്ചതോടെ മറ്റൊരു പരിപാടിയും കാണാതായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സോഷ്യല്‍ മീഡിയ ടിവി ഇന്റര്‍നെറ്റ് Game Television Social Media

വാര്‍ത്ത

news

‘എല്ലാത്തിനും കാരണം അവരാണ്, ആ സൂപ്പര്‍താരങ്ങള്‍’ - സംവിധായകന്‍ വിരല്‍ ചൂണ്ടുന്നത് മമ്മൂട്ടിക്കും മോഹന്‍ലാലിനും നേരെയോ?

മലയാള സിനിമയേയും മലയാളികളേയും ഒരേപോലെ ഞെട്ടിച്ചു കൊണ്ടാണ് നടി ആക്രമിക്കപ്പെട്ട സംഭവം ...

news

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍; ലഷ്കര്‍ ഇ ത്വയിബ കമാൻഡർ അബു ദുജന കൊല്ലപ്പെട്ടു

ലഷ്കര്‍ ഇ ത്വയിബ കശ്മീർ കമാൻഡർ അബു ദുജന സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ...

news

അപ്പുണ്ണിയില്‍ നിന്നും ലഭിച്ചത് സുപ്രധാന വിവരങ്ങള്‍.. കാവ്യയെ മാത്രമല്ല ദിലീപിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യും

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ ഡ്രൈവറും മാനേജറുമായ അപ്പുണ്ണി എന്ന ...

news

അനുജനാണെന്ന് പറഞ്ഞ് കാമുകനെ കൂടെ താമസിപ്പിച്ചു, ഒന്നുമറിയാതെ ഭര്‍ത്താവ് ; എല്ലാം പുറത്തറിഞ്ഞത് കൊലക്കേസ് തെളിഞ്ഞപ്പോള്‍

അസ്വാഭാവിക മരണമെന്ന് പൊലീസ് ആദ്യം എഴുതിത്തള്ളിയ കൊലക്കേസിന്റെ ചുരുളുകള്‍ തെളിഞ്ഞപ്പോള്‍ ...