അമല പോളിനും തമന്നക്കും ഇത് സ്വപ്നത്തില്‍ പോലും ചിന്തിക്കാനാകില്ല? അതാണ് നയന്‍‌താര!

ഞായര്‍, 30 ജൂലൈ 2017 (11:56 IST)

തെന്നിന്ത്യന്‍ സിനിമയില്‍ താരസുന്ദരിമാര്‍ നിരവധിയുണ്ട്. എന്നാല്‍, പ്രതിഫലത്തിന്റെ കാര്യത്തിലും അഭിനയത്തിന്റെ കാര്യത്തിലും നമ്പര്‍ വണ്‍ - നയന്‍‌താരയാണ്. ചെറുപ്പക്കാര്‍ക്ക് നയന്‍സ് ഒരു ആവേശം തന്നെയാണ്. തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന താരമാണ് നയന്‍‌താര. 
 
തമിഴിലും തെലുങ്കിലും അഭിനയിക്കണമെങ്കില്‍ നാല് കോടിയാണ് നയന്‍ വാങ്ങിക്കുന്നത്. ടാറ്റ സ്‌കൈയുടെ ബ്രാന്റ് അംബാസിഡറാണ് നയന്‍സ് ഇപ്പോള്‍. ടാറ്റ സ്‌കൈയുടെ പുതിയ പരസ്യവും അതിന് നയന്‍ വാങ്ങിയ പ്രതിഫലവുമാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്. അമ്പത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ പരസ്യത്തില്‍ അഭിനയിക്കുന്നതിനായി അഞ്ച് കോടിയാണ്.
 
അമ്പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള രണ്ട് ദിവസത്തെ കാള്‍ ഷീറ്റാണ് ടാറ്റ സ്‌കൈയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിനായി അഞ്ച് കോടിയാണ് നയന്‍‌താര വാങ്ങിയത്. സൗത്ത് ഇന്ത്യയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നയന്‍താര മലയാളത്തില്‍ ഒരു കോടിയ്ക്കുള്ളിലാണ് പ്രതിഫലം വാങ്ങുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദിലീപ് അന്ന് പറഞ്ഞത് കൊടും നുണ ?

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെ സിനിമ ലോകം ഒന്നടങ്കം ...

news

‘എനിക്കറിയാം ആരാണ് ഇതിന് പിന്നിലെന്ന്’ - ദിലീപിന്റെ മറുപടിയില്‍ ഒന്നും മിണ്ടാനില്ലാതെ സഹതടവുകാര്‍

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും ആരോപണങ്ങളും ...

news

രാജേഷിനെ കൊന്നത് ബിജെപിയിലെ നരഭോജികള്‍ തന്നെ! സ്വന്തം സഹോദരനെ കൊലപ്പെടുത്തിയതിനു പിന്നിലെ കാരണമിതോ?

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മരണാവുമായി ...

news

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്നു പേര്‍ കസ്റ്റഡിയില്‍, വാഹനങ്ങളും പിടിച്ചെടുത്തു

തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ...