രാമലീല കാണാൻ കയറുന്നത് ബംഗാളികള്‍ ? വൈറലാകുന്ന പോസ്റ്റ്

ജനപ്രിയൻ ഹിറ്റായപ്പോൾ കുരുപൊട്ടിയത് രശ്മി നായർക്ക്

സജിത്ത്| Last Modified വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (16:46 IST)
ദിലീപിന്റെ രാമലീലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ശക്തമായ പ്രതിരോധം തീര്‍ത്തവരുടെ കൂട്ടത്തിലെ പ്രധാനിയായിരുന്നു രശ്മി നായര്‍. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗുമായി ഫേസ്ബുക്കില്‍ ഇടപെട്ട രശ്മിക്ക് ദിലീപ് ഫാന്‍സിന്റെ ഭാഗത്ത് നിന്ന് നല്ല തെറിവിളിയും കേള്‍ക്കേണ്ടി വന്നു. ഇപ്പോള്‍ ഇതാ ഇന്ന് റിലീസ് ചെയ്ത രാമലീലയ്ക്കെതിരെ രശ്മി എത്തിയിരിക്കുന്നു. പുറത്തുവരുന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാമലീല സൂപ്പര്‍ ഹിറ്റിലേക്കാണ് പോകുന്നത്. ചിത്രത്തെകുറിച്ച് മികച്ച റിവ്യുകളും പുറത്ത് വരുന്നുണ്ട്. അപ്പോഴാണ് രശ്മി നായര്‍ ഫേസ്‌ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത്.

പോസ്റ്റ് വായിക്കാം:


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :