പാണത്തൂരില്‍ കാണാതായ സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

sana fathima ,  death , സന ഫാത്തിമ, മരണം, പാണത്തൂര്‍
കാസര്‍കോട്| സജിത്ത്| Last Modified ബുധന്‍, 9 ഓഗസ്റ്റ് 2017 (14:31 IST)
കാസർകോട് പാണത്തൂരില്‍ നിന്നും കാണാതായ നാല് വയസ്സുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പുഴയില്‍ നിന്ന് മൃതദേഹം ലഭിച്ചത്. വീട്ടുമുറ്റത്തുനിന്ന് കളിക്കുകയായിരുന്ന സനയെ കഴിഞ്ഞ വ്യാഴാഴ്ച നാലുമണിക്കായിരുന്നു കാണാതായത്

അംഗനവാടിയിൽ നിന്ന് വന്ന ശേഷമാണ് വ്യാഴാഴ്ച
സനഫാത്തിമയെ കാണാതായത്. കുട്ടി വെള്ളത്തിൽ വീണതാകാമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ
വെള്ളം പേടിയായതിനാൽ സന അവിടേക്ക് പോകില്ലെന്ന് വീട്ടുകാര്‍ തീർത്തുപറകയും ചെയ്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :