നാളെ എസ്എന്‍ഡിപി-ബിഡിജെസ് ഹര്‍ത്താല്‍

ഇടുക്കി ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

ഇടുക്കി| സജിത്ത്| Last Modified തിങ്കള്‍, 26 ജൂണ്‍ 2017 (16:01 IST)
ഇടുക്കി ജില്ലയില്‍ ചൊവ്വാഴ്ച എസ്എന്‍ഡിപി-ബിഡിജെസ് ഹര്‍ത്താല്‍. നെടുങ്കണ്ടം എസ്എന്‍ഡിപി യൂണിയന്‍ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

അതേസമയം, സിപിഎം പ്രവര്‍ത്തകരാണ് അക്രമണത്തിനു പിന്നിലെന്ന ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :