കെപിസിസി പട്ടികയ്ക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ അംഗീകാരം; പുതിയ കെപിസിസിയുടെ ആദ്യ യോഗം ഇന്ന്

പുതിയ കെപിസിസി അംഗങ്ങളുടെ യോഗം ഇന്ന്; അധ്യക്ഷനെക്കുറിച്ച് തിരക്കിട്ട ചർച്ചകള്‍

kpcc , congress , oommenchandi , കെപിസിസി , കോണ്‍ഗ്രസ്
തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (08:19 IST)
ഒടുവില്‍ പുതുക്കിയ കെപിസിസി പട്ടികയ്ക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ അംഗീകാരം. പുതിയ പട്ടിക അനുസരിച്ചുള്ള
കെപിസിസി ജനറല്‍ ബോഡിയുടെ അടിയന്തരയോഗം ഇന്ന് രാവിലെ ഇ​​​ന്ദി​​​രാ ഭ​​​വ​​​നി​​​ൽ ചേരും. ഇന്നുചേരുന്ന യോ​​​ഗ​​​ത്തി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ എ​​​ഐ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​ന് അ​​​ധി​​​കാ​​​രം ന​​​ൽ​​​കി പ്ര​​​മേ​​​യവും പാ​​​സാ​​​ക്കും.

വട്ടിയൂര്‍ക്കാവില്‍ നിന്ന് ശശി തരൂരിനെയും എഴുകോണില്‍ നിന്ന് പി.സി.വിഷ്ണുനാഥിനെയും ഉള്‍പ്പെടുത്തിയതടക്കം തിരുത്തല്‍ വരുത്തിയ പട്ടികയില്‍ വിശാല ഐ ഗ്രൂപ്പിന് നേരിയ മുന്‍തൂക്കമുണ്ടെന്നതും ശ്രദ്ധേയമാണ്. 35 എ​​​ഐ​​​സി​​​സി അം​​​ഗ​​​ങ്ങ​​​ളെ​​​യും ഇനി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​ണ്ട​​​തു​​​ണ്ട്. എ​​​ന്നാ​​​ൽ, ഇ​​​ന്ന് എ​​​ഐ​​​സി​​​സി അം​​​ഗ​​​ങ്ങ​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​ൻ സാ​​​ധ്യ​​​തയില്ലെന്നാണ് വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :