കയ്യുയർത്തി അഭിവാദ്യം ചെയ്യുന്ന ആണ്‍ വിപ്ലവ വിദ്യാര്‍ത്ഥി നേതാക്കള്‍; അവർക്ക്‌ മുത്തുക്കുട പിടിച്ച്‌ നൽകുന്ന കസവുസാരിയുടുത്ത പെൺ സഖാക്കൾ; എസ്എഫ്‌ഐ ജാഥയെ പരിഹസിച്ച് വി.ടി ബല്‍റാം

എസ്എഫ്‌ഐയുടെ ജാഥയെ പരിഹസിച്ച് വി.ടി ബല്‍റാം

തൃത്താല| സജിത്ത്| Last Modified വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (14:31 IST)
എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന ജാഥയ്ക്കുനേരെ പരിഹാസവുമായി വി.ടി ബല്‍റാം എംഎല്‍എ. കയ്യുയര്‍ത്തിയും മുഷ്ടി ചുരുട്ടിയും അഭിവാദ്യം ചെയ്ത് മുന്നോട്ടുപോകുന്ന ആണ്‍ വിപ്ലവ വിദ്യാര്‍ത്ഥി നേതാക്കള്‍, അവര്‍ക്ക് മുത്തുക്കുട പിടിച്ച് നല്‍കുന്ന കസവുസാരിയുടുത്ത പെണ്‍ സഖാക്കള്‍. എസ്എഫ്ഐ ജാഥക്കും സമ്മേളനത്തിനും ആശംസകളള്‍, എന്നായിരുന്നു ബല്‍‌റാം തന്റെ ഫേസ്‌ബുക്കിലൂടെ പരിഹസിച്ചത്.

പോസ്റ്റ് വായിക്കാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :