കടിച്ച പാമ്പിനെ കുപ്പിയിലാക്കി പ്രിന്‍സിപ്പല്‍ ആശുപത്രിയില്‍

കടിച്ച പാമ്പിനെ കുപ്പിയിലാക്കി പ്രിന്‍സിപ്പല്‍

Aiswarya| Last Modified ശനി, 11 നവം‌ബര്‍ 2017 (09:35 IST)
പാമ്പിനെ കണ്ടാല്‍ പലരും ഭയന്നോടാറാണ് പതിവ്. എന്നാല്‍ കടിച്ച പാമ്പിനെ കുപ്പിയിലാക്കിയ കോളേജ് പ്രിന്‍സിപ്പലാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. എസ്‌എ‌എസ് എസ്‌എന്‍‌ഡിപി യോഗം കോളേജ് പ്രിന്‍സിപ്പലാണ് കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയില്‍ ചികിത്സ തേടിയത്.

കൊല്ലം സ്വദേശി ഡോ.ബിജു പുഷ്പനാണ് പാമ്പുകടിയേറ്റത്. ഇന്നലെ രാവിലെ കോളേജിലെത്തി ലൈബ്രറിയില്‍ പുസ്തകം തിരയുന്നതിനിടെ ഷെല്‍ഫിലിടുന്ന പാമ്പ് കയ്യില്‍ കടിക്കുകയായിരുന്നു. ഉടന്‍ തന്നെ പാമ്പിനെ പിടിക്കൂടി കുപ്പിയിലാക്കുകയായിരുന്നു. തുടര്‍ന്ന് പാമ്പിന്റെ ചിത്രം എടുത്ത് വനംവകുപ്പ് അധികൃതര്‍ വാവ സുരേഷിന് അയച്ചുകൊടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :