ഇക്കണ്ട പുരുഷാരത്തിൽ നിന്ന് കോവിന്ദനെ കണ്ടുപിടിച്ചെടുത്ത മോദി-ഷാ ടീമിനെ അനു'മോദി'ക്കുന്നു; പരിഹാസവുമായി ജയശങ്കര്‍

ramnath kovind, president, india, election, bjp, Advocate A Jayasankar, രാംനാഥ് കോവിന്ദ്, രാഷ്ട്രപതി, ഇന്ത്യ, തിരഞ്ഞെടുപ്പ്, ബിജെപി, അഡ്വ. ജയശങ്കര്‍
തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 20 ജൂണ്‍ 2017 (16:25 IST)
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാംനാഥ് കോവിന്ദനെ തെരഞ്ഞെടുത്ത ബി ജെ പി നേതൃത്വത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. പ്രതിഭാ പാട്ടീലിന്റെയും ഫക്രുദീന്‍ അലി അഹമ്മദിന്റെയും ഗണത്തില്‍ പെടുന്ന ഒരു രാഷ്ട്രപതിയായിരിക്കും കോവിന്ദ് എന്ന് പ്രതീക്ഷിക്കാമെന്നും ഇക്കണ്ട പുരുഷാരത്തില്‍ നിന്ന് ഇദ്ദേഹത്തെ കണ്ടുപിടിച്ചെടുത്ത മോദി-ഷാ ടീമിനെ അനു’മോദി’ക്കുന്നെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിസഹിക്കുന്നു.

ജയസങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :