അമല പോളിനും തമന്നക്കും ഇത് സ്വപ്നത്തില്‍ പോലും ചിന്തിക്കാനാകില്ല? അതാണ് നയന്‍‌താര!

നയന്‍‌താരയുടെ അമ്പത് സെക്കന്റിന് അഞ്ച് കോടി! - അന്തം‌വിട്ട് താരസുന്ദരികള്‍

aparna| Last Modified ഞായര്‍, 30 ജൂലൈ 2017 (11:56 IST)
തെന്നിന്ത്യന്‍ സിനിമയില്‍ താരസുന്ദരിമാര്‍ നിരവധിയുണ്ട്. എന്നാല്‍, പ്രതിഫലത്തിന്റെ കാര്യത്തിലും അഭിനയത്തിന്റെ കാര്യത്തിലും നമ്പര്‍ വണ്‍ - നയന്‍‌താരയാണ്. ചെറുപ്പക്കാര്‍ക്ക് നയന്‍സ് ഒരു ആവേശം തന്നെയാണ്. തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന താരമാണ് നയന്‍‌താര.

തമിഴിലും തെലുങ്കിലും അഭിനയിക്കണമെങ്കില്‍ നാല് കോടിയാണ് നയന്‍ വാങ്ങിക്കുന്നത്. ടാറ്റ സ്‌കൈയുടെ ബ്രാന്റ് അംബാസിഡറാണ് നയന്‍സ് ഇപ്പോള്‍. ടാറ്റ സ്‌കൈയുടെ പുതിയ പരസ്യവും അതിന് നയന്‍ വാങ്ങിയ പ്രതിഫലവുമാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്. അമ്പത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ പരസ്യത്തില്‍ അഭിനയിക്കുന്നതിനായി അഞ്ച് കോടിയാണ്.

അമ്പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള രണ്ട് ദിവസത്തെ കാള്‍ ഷീറ്റാണ് ടാറ്റ സ്‌കൈയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിനായി അഞ്ച് കോടിയാണ് നയന്‍‌താര വാങ്ങിയത്. സൗത്ത് ഇന്ത്യയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നയന്‍താര മലയാളത്തില്‍ ഒരു കോടിയ്ക്കുള്ളിലാണ് പ്രതിഫലം വാങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :