അതെ... ഞങ്ങളും ‘അവള്‍ക്കൊപ്പം’; നടിക്ക് പൂര്‍ണ പിന്തുണയുമായി ഐ സി യു

നടിക്ക് പൂര്‍ണ പിന്തുണയുമായി ഐ സി യു

 dileep arrest,  icu , 	dileep,  Siddique , 	sebastian paul,	madani,	bhavana,	actress,	manju warrier,	ദിലീപ്,	സെബാസ്റ്റ്യന്‍ പോള്‍,  സിദ്ദിഖ് ,   മദനി,	ഭാവന,	നടി,  ഐസിയു , 	മഞ്ജു വാര്യര്‍
സജിത്ത്| Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (09:09 IST)
അക്രമിക്കപ്പെട്ട നടിയ്ക്കു പിന്തുണ നല്‍കിയും അതുപോലെ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനു വേണ്ടിയും രാഷ്ട്രീയ സാമൂഹിക രംഗത്തെ പലരും ചേരി തിരിഞ്ഞ അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ ഇപ്പോള്‍ ഇതാ സമകാലിക വിഷയങ്ങളെ വലിയ തീവ്രതയോടെ സമൂഹമാധ്യമങ്ങളില്‍ അവതരിപ്പിക്കുന്ന ഐ.സി.യുവിന് ഏത് പക്ഷം ചേരണമെന്നതില്‍ ഒരു സംശയവും ഉണ്ടായില്ല. തങ്ങളുടെ ഫേസ്ബുക്ക് പേജിന്റെ കവര്‍ചിത്രം ‘അവള്‍ക്കൊപ്പം’ എന്നാക്കിയാണ് ഐ.സി.യു നിലപാട് വ്യക്തമാക്കിയത്.

പോസ്റ്റ് കാണാം:


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :