കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച് പ്രവർത്തനമാക്കാത്ത പദ്ധതികൾ പുതിയ രൂപത്തിലും ഭാവത്തിലും പുതിയ ബജറ്റിൽ പ്രത്യക്ഷപ്പെടും?

വിലക്കയറ്റം തടയും, വരൾച്ചയെ നേരിടാൻ പദ്ധതികൾ; ബജറ്റിൽ പ്രതീക്ഷ അർപ്പിച്ച് കേരളം

aparna shaji| Last Updated: ചൊവ്വ, 28 ഫെബ്രുവരി 2017 (11:15 IST)
ഏത് തരത്തിൽ കണക്കുകൾ കൂട്ടിയാലും ധനമന്ത്രി തോമസ് ഐസകിന് മുന്നിലുള്ള പ്രതിസന്ധി വളരെ വലുതാണ്. കണക്കുകൾ കൂട്ടിയും കുറച്ചും ബജറ്റ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് തോമസ് ഐസക്.
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ക്ഷേമ പ്രവർത്തനങ്ങളിൽ എത്രയെണ്ണം നടപ്പിലാക്കിയിട്ടുണ്ടെന്ന കാര്യം വ്യക്തമല്ല.

പ്രവാർത്ഥികമാക്കാത്ത പദ്ധതികൾ പുതിയ ഭാവത്തിലും പുതിയ രൂപത്തിലും മാർച്ച് മൂന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. വിലക്കയറ്റം തടയുന്നതിനും വരൾച്ചയെ പ്രതിരോധിക്കുന്നതിനുമായ പദ്ധതികൾ ബജറ്റിൽ ഉണ്ടാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :