FILE | FILE |
രോഗികളുടെ എണ്ണം ഏറുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഈ നീക്കം. ഇന്ത്യയുടെ സാമ്പത്തിക സ്രോതസ്സിന്റെ ഒരു നിര്‍ണ്ണായക പങ്ക് ഐ ടി മേഖല വഹിക്കുന്നുണ്ട്. എന്നാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെയും തൊഴിലിന്റെ മാന്യതയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ടി ഐ ഓ രാംദാസ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |