‘റിയല്‍ ‍- ടൈം ലൊക്കേഷന്‍ ട്രാക്കിങ്ങ്’; തകര്‍പ്പന്‍ ഫീച്ചറുമായി വാട്ട്സാപ്പ് !

വെള്ളി, 3 ഫെബ്രുവരി 2017 (12:06 IST)

Widgets Magazine
whatsapp app, tips, news, technology, വാട്ട്‌സാപ്പ് ആപ്പ്, ടിപ്‌സ്, ന്യൂസ്, ടെക്‌നോളജി

പുതിയ സവിശേഷതകളുമായി വാട്ട്സാപ്പ്.  വാട്ട്‌സാപ്പ് ഗ്രൂപ്പിലുള്ള അംഗങ്ങളുടെ റിയല്‍-ടൈം ട്രാക്ക് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറുമായാണ് വാട്ട്സാപ്പ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വാട്ട്‌സാപ്പിലെ പുതിയ 'ട്രാക്കിങ്ങ് സവിശേഷത' യെ കുറിച്ച് ട്വിറ്ററില്‍ @WABetaInfoയിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
 
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആപ്പിള്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് ബീറ്റ v2.16.399 വേര്‍ഷനിലും ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് v2.16.399 വേര്‍ഷനിലും ഈ സൌകര്യം ലഭ്യമാകും. മാനുവലായാണ് ഈ വേര്‍ഷന്‍ ആക്ടിവേറ്റ് ചെയ്യേണ്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.
 
ഈ ഫീച്ചറില്‍ നിങ്ങളുടെ ഗ്രൂപ്പിലെ അംഗങ്ങളുടേയോ മറ്റു വാട്ട്‌സാപ്പ് കോണ്ടാക്ടുകളുടേയോ തത്സമയ ലൊക്കേഷന്‍ കാണാന്‍ സാധിക്കുന്നതാണ്. അതിനായി ഗ്രൂപ്പ് സെറ്റിങ്ങ്‌സിലെ 'ഷോ മൈ ഫ്രെണ്ട്‌സ്' എന്ന് ഓപ്ഷന്‍ ക്രമീകരിക്കുക. ഈ ഓപ്ഷനില്‍ നിങ്ങളുടെ ഗ്രൂപ്പിലുള്ള അംഗങ്ങള്‍ക്ക് ഒരു പ്രത്യേക സമയവും നിശ്ചയിക്കാന്‍ സാധിക്കും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ഐ.ടി

news

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ... നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ സ്പീഡ് കൂട്ടാം !

ഫോണിലെ മെമ്മറി കാര്‍ഡ് നിറഞ്ഞിരിക്കുന്നതും ആന്‍ഡ്രോയിഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ...

news

സ്ക്രൂവിന് വില കുറയും; മൊബൈല്‍ ഫോണിനും ബീഡിക്കും വില കൂടും

ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചു. ബജറ്റിലെ പുതിയ നിര്‍ദ്ദേശങ്ങള്‍ ...

news

ജിയോ വീണ്ടും ഞെട്ടിക്കുന്നു; ഏപ്രില്‍ മുതല്‍ പത്ത് ജിബി വരെ സൌജന്യ ഡാറ്റ !

2016 സെപ്തംബറിലാണ് ആദ്യ വെല്‍ക്കം ഓഫര്‍ എന്ന നിലയില്‍ ഡാറ്റ, കോള്‍ എന്നിവ സൌജന്യമായി ജിയോ ...

news

ലെനോവ യോഗ സീരീസിന് എതിരാളി; ഡെൽ XPS 13 ഹൈബ്രിഡ് അൾട്രാബുക്ക് വിപണിയിലേക്ക്!

360 ഡിഗ്രി കറങ്ങുന്നതാണ് ഈ അൾട്രാബുക്കിലെ ടച്ച് ഡിസ്പ്ലേ. കൂടാതെ ടാബ്ലറ്റ് ഫീച്ചറുകളും ...

Widgets Magazine