Widgets Magazine Widgets Magazine

പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുകയാണ് ജിയോ ചെയ്തത്; ധൻ ധനാ ധൻ ഓഫറിനെതിരെ എയർടെൽ

വ്യാഴം, 13 ഏപ്രില്‍ 2017 (13:59 IST)

Widgets Magazine
Jio, Dhan Dhana Dhan, Airtel, റിലയന്‍സ് ജിയോ, എയർടെൽ, ടെലികോം റെഗുലേറ്ററി അതോറിറ്റി, ട്രായ്

റിലയന്‍സ് ജിയോ അവതരിപ്പിച്ച ധൻ ധനാ ധൻ ഓഫറിനെതിരെ എയടെൽ രംഗത്ത്. ജിയോയുടെ സമ്മർ സർപ്രെസ് ഓഫറിന് സമാനമാണ് പുതിയ ഓഫറെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് എയര്‍ടെല്‍ പരാതി നൽകി. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുക മാത്രമാണ് ജിയോ പുതിയ ഓഫറിലൂടെ ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു.
 
നേരത്തെ ട്രായുടെ ഇടപെടലിനെ തുടർന്നാണ് ജിയോ അവരുടെ സമ്മർ സർപ്രെസ് ഓഫർ പിൻവലിച്ചത്. 402 രൂപക്ക് റീചാർജ് ചെയ്യുന്നവർക്ക് നാല് മാസത്തേക്ക് സമ്പൂർണ സൗജന്യ സേവനമാണ് ജിയോ സമ്മർ ഓഫറില്‍ നൽകിയിരുന്നത്. എന്നാല്‍ ധൻ ധനാ ധൻ ഓഫറിൽ ജിയോ പ്രൈം ഉപഭോക്താകൾ 309 രൂപക്ക് റീചാർജ് ചെയ്താൽ മൂന്ന് മാസത്തേക്കാണ് സൗജന്യ സേവനം ലഭ്യമാവുക.  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ഐ.ടി

news

മൈക്രോസോഫ്റ്റിന്റെ വിൻ‌ഡോസ് വിസ്റ്റ യുഗത്തിന് പരിസമാപ്തി; ഇനി വിൻ‌ഡോസ് 10 !

അവസാനം മൈക്രോസോഫ്റ്റ് വിസ്റ്റയോട് വിടപറഞ്ഞു. ഇനി വിൻഡോസ് വിസ്റ്റ ഓപ്പറേറ്റിംഗ് ...

news

ആന്‍ഡ്രോയിഡ് ഫോണ്‍ അപ്ഡേറ്റ് ചെയ്തില്ലേ ? ഇല്ലെങ്കില്‍ ഇനി വൈകിക്കേണ്ട !

ഇക്കാലത്ത് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. ...

news

ജിയോ സിം സൗജന്യമായി നേടൂ... തകര്‍പ്പന്‍ അണ്‍ലിമിറ്റഡ് ഓഫറുകള്‍ ആസ്വദിക്കൂ !

ടെലികോം മേഖലയിലൊട്ടാകെ വന്‍ വിപ്ലവം സൃഷ്ടിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ...

news

സൌജന്യം നിര്‍ത്തലാക്കാന്‍ ജിയോയോട് ട്രായ്, അനുസരിക്കുമെന്ന് റിലയന്‍സ്; യൂസര്‍മാര്‍ക്ക് തിരിച്ചടി

റിലയന്‍സ് ജിയോയുടെ സൌജന്യ കാലാവധി പിന്‍‌വലിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ...

Widgets Magazine Widgets Magazine