ആമസോൺ തലവൻ ജെഫ് ബെസോസിന് ഇനി കൂട്ട് റോബോട്ട് നായ

വ്യാഴം, 22 മാര്‍ച്ച് 2018 (17:49 IST)

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ ജെഫ് ബെസോസിന്റെ നായയുമൊത്തുള്ള ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഞെട്ടാൻ മാത്രം എന്തിരിക്കുന്നു ലോകത്തിലെ ഏറ്റവും വലിയ പണക്കാരന് ഏത് വിലപിടിപ്പുള്ള നായയേയും വാങ്ങാം എന്നാവും നിങ്ങൾ ചിന്തിക്കുന്നത്. വാങ്ങിയിരിക്കുന്നത് വിലപിടിപ്പുള്ള നായയെ തന്നെ, എന്നാലത് റോബോർട്ട് നയയാണെന്നു മാത്രം. 
 
ഭാവിയിലേക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടു കൂടി ബെസോസ് തന്നെയാണ് ചിത്രങ്ങൾ ട്വിറ്ററിലൂടെ പുറത്തു വിട്ടത്. രൂപത്തിലും ഭാവത്തിലും ഒരു വളർത്തുനായയുടെ രുപം തന്നെയാണ് റോബോട്ടിന്. 
 
സ്പോട്ട് മിനി എന്നാണ് ഈ ന്യു ജനറേഷൻ റോബോട്ട് ഡോഗിന്റെ വിളിപ്പേര്. ഒരു ജീവനുള്ള നയയ്ക്ക് ചെയ്യാൻ കഴിയാവുന്നതിനുമപ്പുറം കാര്യങ്ങൾ ചെയ്യാനകും ഈ റോബോട്ടിന്. ശാസ്ത്രത്തിന്റെ പുരോഗതി റോബോട്ടുകളെ സർനിവ്വ സാധാരണമായ ഒന്നാക്കി മാറ്റുകയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

120 സെക്കന്റുകളുടെ ഷവോമി തരംഗം

കുറഞ്ഞ വിലക്ക് കൂടുതൽ സൗകര്യങ്ങളുമായി എത്തിയ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ ...

news

ഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; ആദ്യ ട്രിപ്പിള്‍ ക്യാമറുമായി വാവൊയ് - ഫോട്ടോയ്‌ക്ക് 40 മെഗാപിക്‍സല്‍

സ്‌മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പുതിയ തരംഗം സൃഷ്‌ടിക്കാന്‍ വാവെയ് ഒരുങ്ങുന്നു. വമ്പന്മാര്‍ ...

news

പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ ചതിക്കപ്പെടുകയാണ്; തെളിവുകള്‍ നിരത്തി ഗവേഷകര്‍

പോണ്‍ വെബ്സൈറ്റുകളില്‍ സന്ദര്‍ശനം നടത്തുന്നവരുടെ കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ ചോരുന്നതായി ...

news

ഇനി മറ്റുള്ളവരുടെ പോസ്‌റ്റുകളും ഷെയര്‍ ചെയ്യാം; ഇന്‍‌സ്‌റ്റാഗ്രാം കൂടുതല്‍ ജനപ്രിയമാകുന്നു

ഉപയോക്‍താക്കള്‍ക്ക് കൂടുതല്‍ സൌകര്യങ്ങളൊരുക്കാനൊരുങ്ങി ഇന്‍‌സ്‌റ്റാഗ്രാം. മറ്റുള്ളവരെ ...

Widgets Magazine