ഉപഭോക്താക്കള്‍ക്ക് ഇഷ്‌ടം കുറയുന്നു; ഓഹരികളിലും ഏറ്റകുറച്ചില്‍ - കൂടുതല്‍ ജനപ്രിയമാകാനൊരുങ്ങി ഫേസ്‌ബുക്ക്

ന്യൂയോര്‍ക്ക്, ശനി, 3 ഫെബ്രുവരി 2018 (12:33 IST)

  facebook , social media , കമ്പനി , ഫേസ്‌ബുക്ക് , ഓഹരി , എഫ്‌ബി
അനുബന്ധ വാര്‍ത്തകള്‍

ഫേസ്‌ബുക്കിനോട് ഉപഭോക്താക്കള്‍ക്ക് ഇഷ്‌ടം കുറയുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ പുതിയ നയങ്ങളാണ് ഇതിനു കാരണമായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

പുറത്തുവന്ന കണക്ക് പ്രകാരം ഒരു ദിവസം ലോകമെമ്പാടും നിന്നുള്ള ഉപയോക്താക്കളുടെ കണക്കു നോക്കിയാല്‍ 50 ലക്ഷം മണിക്കൂര്‍ കുറച്ചാണ് എഫ്‌ബിയില്‍ അവര്‍ ചെലവഴിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് ഫേസ്‌ബുക്ക് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും വരും നാളുകളിലും കൂടുതല്‍ ജനപ്രിയമാകുമന്നാണ് വിലയിരുത്തല്‍. അതേസമയം ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫേസ്‌ബുക്കിന്റെ ഓഹരികളുടെ വില നാലു ശതമാനം ഇടിഞ്ഞു.  

ഓഹരി വിലകളില്‍ തിരിച്ചു കയറാന്‍ സാധിച്ചുവെങ്കിലും ഫേസ്‌ബുക്ക് തിരിച്ചടി ഭയക്കുന്നുണ്ട്. സ്ഥിരമായി അൽഗോരിതം മാറ്റുന്നതാണ് ആളുകളുടെ ഇഷ്‌ടക്കേളിന് കാരണമാകുന്നതെന്ന വിലയിരുത്തല്‍ ശക്തമായതിനാല്‍ കൂടുതല്‍ ജനപ്രിയമായ പദ്ധതികള്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ഫേസ്‌ബുക്ക്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

ഫേസ്ബുക്കില്‍ നിങ്ങള്‍ ലൈക്ക് ചെയ്ത എത്ര ഫോട്ടോകള്‍ ഉണ്ടെന്നറിയണോ ? വഴിയുണ്ട് !

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കില്‍ പുതിയ പുതിയ അപ്ഡറ്റുകളുടെ ഒഴുക്കാണ്. ...

news

വൈ-ഫൈ ഓര്‍മയാകുന്നു; ഇനി വരുന്നത് ലൈ-ഫൈ യുഗം ! - അറിയേണ്ടതെല്ലാം

വയര്‍ലസ് ഫൈഡലിറ്റി (വൈ-ഫൈ)ഇനി മറന്നു തുടങ്ങിക്കൊള്ളു എന്നു പറഞ്ഞാല്‍ ആരും ഒന്നു ...

news

ഫോണില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യൂ... മക്കള്‍ അശ്ശീല ചിത്രങ്ങള്‍ കാണുന്നുണ്ടോയെന്ന് അറിയാം !

മാതാപിതാക്കളെ കബളിപ്പിച്ച് പലപ്പോഴും അശ്ലീല വീഡിയോകളും ചിത്രങ്ങളും കാണുന്ന കൗമാരക്കാരുടെ ...

news

സ്മാര്‍ട്ട്ഫോണ്‍ ഓവര്‍ ഹീറ്റ് ആകുന്നുണ്ടോ ? അറിഞ്ഞോളൂ... ഇതുതന്നെ കാരണം !

സ്മാര്‍ട്ട്‌ഫോണില്‍ ചാര്‍ജ്ജ് പെട്ടെന്ന് തീരുകയെന്നത് ഏതൊരാളെയും അലട്ടുന്ന ഒരു കാര്യമാണ്. ...

Widgets Magazine