Widgets Magazine Widgets Magazine

20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ

ഞായര്‍, 7 മെയ് 2017 (16:39 IST)

Widgets Magazine

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കിലൂടെ (കെ–ഫോൺ) പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ. ഈ പദ്ധതിയുടെ രൂപരേഖ തയാറായി. കിഫ്ബിയാണു പദ്ധതിക്കായി പണം കണ്ടെത്തുന്നത്. 1,000 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു മേയ് 31നു ചേരുന്ന കിഫ്ബി യോഗത്തിൽ ഭരണാനുമതി നൽകും. 
 
നിശ്ചിത വരുമാന പരിധിക്കു താഴെയുള്ളവർക്കു സൗജന്യമായും അല്ലാത്തവർക്കു കുറഞ്ഞ ചെലവിലും ഇന്റർനെറ്റ് കണക്‌ഷൻ ലഭിക്കും. കെഎസ്ഇബി വൈദ്യുതി ശൃംഖലയ്ക്കു സമാന്തരമായി സൃഷ്ടിക്കുന്ന പുതിയ ഒപ്റ്റിക്കൽ ഫൈബർ പാതയിലൂടെയാണ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ഐ.ടി

news

കുട്ടികൾ അശ്ശീല ചിത്രങ്ങൾ കണ്ടാൽ ഉടൻ വീട്ടിൽ അറിയും, ഈ ആപ്പ് അതിനുള്ളതാണ്

മാതാപിതാക്കളെ കബളിപ്പിച്ച് പലപ്പോഴും അശ്ലീല വീഡിയോകളും ചിത്രങ്ങളും കാണുന്ന കൗമാരക്കാരുടെ ...

news

വാട്ട്സാപ്പ്, ഫേസ്ബുക്ക് അഡ്മിന്മാര്‍ ജാഗ്രതൈ ? ഗ്രൂപ്പില്‍ വ്യാജവാര്‍ത്ത വന്നാല്‍ നിങ്ങളെ കാത്തിരിക്കുന്നത് ജയില്‍വാസം !

വാട്ട്സാപ്പ്, ഫേസ്ബുക്ക് അഡ്മിന്‍മാര്‍ സൂക്ഷിക്കുക... നിങ്ങള്‍ അറിയാത്ത കാര്യത്തിന് ...

news

ഇനിയും പ്രൈം മെമ്പറായില്ലേ ? സൂക്ഷിച്ചോളൂ... മുട്ടന്‍പണിയാണ് ജിയോ തരാന്‍ പോകുന്നത് !

ജിയോയുടെ ഓഫറുകള്‍ ലഭ്യമാക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ആറു മാസത്തോളമാകുന്നു. ഇതിനിടയില്‍ ...

news

100ജിബി സൗജന്യ ഡാറ്റ !!!; ടെലികോം രംഗത്ത് വെന്നിക്കൊടി പാറിക്കാന്‍ എയര്‍ടെല്‍

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാദാക്കളായ എയര്‍ടെല്‍ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ...

Widgets Magazine Widgets Magazine