Widgets Magazine Widgets Magazine

ടൊറന്റ് പണി തരും, എട്ടിന്റെ പണി!

ചൊവ്വ, 9 മെയ് 2017 (11:12 IST)

Widgets Magazine

റിലീസ് ചെയ്യുന്ന അന്ന് തന്നെ പല ഓൺലൈൻ പേജുകളിലും ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങുന്ന കാലമാണിത്. അനധികൃത വഴികളിലൂടെ കാണുന്നവരുടെയും ഡൗൺലോഡ് ചെയ്യുന്നവരുടെയും എണ്ണം വർധിക്കുകയാണ്. ഇത്തരത്തിൽ ചെയ്യുന്നവർ സൂക്ഷിക്കുക. എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടാം.
 
വ്യാജ ഡൗൺലോഡിങ്ങിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കെല്ലാം നിയന്ത്രണം വരികയാണ്. ടൊറന്റ് വഴി അനധികൃതമായി സിനിമകളും മറ്റും അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ്. ഇത്തരക്കാർക്ക് തടവ് നൽകണമെന്ന് ശുപാര്‍ശ നല്‍കുന്ന വിവാദ നിയമത്തിന് ബ്രിട്ടനില്‍ അംഗീകാരം ലഭിച്ചു. 
 
ആപ്പുകളും ഓണ്‍ലൈന്‍ വിഡിയോകളും ടിവി വഴി കാണാന്‍ സഹായിക്കുന്ന ഉപകരണമായ കൊടി ടിവി ബോക്‌സുകള്ക്ക് ഇതോടെ ബ്രിട്ടണിൽ നിയന്ത്രണമാകും‍. ചെറുകിട പകര്‍പ്പവകാശ ലംഘനങ്ങളായി നേരത്തെ കണക്കാക്കിയിരുന്ന പലതും പുതിയ നിയമത്തിന്റെ വരവോടെ ക്രിമിനല്‍ കുറ്റങ്ങളായി മാറും. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ഐ.ടി

news

ടെക് ലോകത്തെ അമ്പരപ്പിക്കുന്ന നൂതന സൗകര്യങ്ങളോടെ ഐഫോൺ 8 വിപണിയിലേക്ക്?

ആപ്പിളി​​ന്റെ പുതിയ ഫോൺ ഐഫോൺ 8നെ കുറിച്ചുള്ള വാർത്തകളാണ്​ ഇപ്പോൾ ടെക്​ ലോകത്ത് നിറഞ്ഞ് ...

news

20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കിലൂടെ (കെ–ഫോൺ) പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ...

news

കുട്ടികൾ അശ്ശീല ചിത്രങ്ങൾ കണ്ടാൽ ഉടൻ വീട്ടിൽ അറിയും, ഈ ആപ്പ് അതിനുള്ളതാണ്

മാതാപിതാക്കളെ കബളിപ്പിച്ച് പലപ്പോഴും അശ്ലീല വീഡിയോകളും ചിത്രങ്ങളും കാണുന്ന കൗമാരക്കാരുടെ ...

news

വാട്ട്സാപ്പ്, ഫേസ്ബുക്ക് അഡ്മിന്മാര്‍ ജാഗ്രതൈ ? ഗ്രൂപ്പില്‍ വ്യാജവാര്‍ത്ത വന്നാല്‍ നിങ്ങളെ കാത്തിരിക്കുന്നത് ജയില്‍വാസം !

വാട്ട്സാപ്പ്, ഫേസ്ബുക്ക് അഡ്മിന്‍മാര്‍ സൂക്ഷിക്കുക... നിങ്ങള്‍ അറിയാത്ത കാര്യത്തിന് ...

Widgets Magazine Widgets Magazine