ദേവി വീരമാത്തി അമ്മന്‍ കണ്ണുതുറന്നു, പ്രാര്‍ത്ഥനയോടെ ഭക്തര്‍

പാലക്കാട്, ബുധന്‍, 25 ഒക്‌ടോബര്‍ 2017 (15:36 IST)

Veeramathi Amman, Pazhampalakkode, Palakkad, Coimbatore, Devi, Goddess, വീരമതി അമ്മന്‍, പഴമ്പാലക്കോട്, പാലക്കാട്, കോയമ്പത്തൂര്‍, ദേവി

പാലക്കാട് ജില്ലയിലെ പഴമ്പാലക്കോട് എന്ന സ്ഥലത്ത് ഒരു വീരമാത്തി അമ്മന്‍ ക്ഷേത്രമുണ്ട്. പഴമ്പാലക്കോട്ടെ ജനങ്ങള്‍ക്ക് എന്നും എപ്പോഴും ആശ്രയമായി നില്‍ക്കുന്ന ദേവി. അവിടെ ഈ മാസം 22ന് (22 ഒക്‍ടോബര്‍ 2017) ഞായറാഴ്ച ഒരു അത്ഭുതം നടന്നു. വീരമാത്തി അമ്മന്‍റെ പ്രതിഷ്ഠ  ഒരു കണ്ണുതുറന്നു. 
അന്ന് മൂന്നുനേരം മിഴികള്‍ തുറന്നടച്ചു. പൂജ നടക്കുന്ന സമയത്തായിരുന്നു ഇത്. 
 
പൂജയുടെ വീഡിയോ യാദൃശ്ചികമായി എടുത്ത ഭക്തരുടെ ക്യാമറയില്‍ ദേവി ഒരു കണ്ണ് തുറന്നത് വ്യക്തമായി പതിഞ്ഞു. വീഡിയോയില്‍ അതിന്‍റെ ഇരുപത്തൊമ്പതാം സെക്കന്‍റിലും മുപ്പത്താറാം സെക്കന്‍റിലും നാല്‍പ്പത്താറാം സെക്കന്‍റിലുമാണ് ഒരു കണ്ണ് തുറന്നടയ്ക്കുന്നതും കണ്ണുകള്‍ ചിമ്മുന്നതും കാണാന്‍ കഴിയുന്നത്.
 
ഈ അത്ഭുത സംഭവത്തിന്‍റെ വീഡിയോയാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഈ സംഭവത്തിന് ശേഷം ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്കാണ്.
 
ഈ സംഭവം അറിഞ്ഞതോടെ അന്യദേശങ്ങളില്‍നിന്നുപോലും ക്ഷേത്രത്തിലേക്ക് ദേവീദര്‍ശനത്തിനായി വിശ്വാസികള്‍ വന്നുകൊണ്ടിരിക്കുകയാണ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വീരമതി അമ്മന്‍ പഴമ്പാലക്കോട് പാലക്കാട് കോയമ്പത്തൂര്‍ ദേവി Pazhampalakkode Palakkad Coimbatore Devi Goddess Veeramathi Amman

വിശ്വസിച്ചാലും ഇല്ലെങ്കിലും

news

ഈ വസ്തുക്കള്‍ സൂക്ഷിക്കൂ... നിങ്ങളുടെ പോക്കറ്റില്‍ പണം നിറഞ്ഞു കവിയും !

ചില വസ്തുക്കള്‍ നമുക്ക് സമ്പത്തും ഭാഗ്യവും ഐശ്വര്യവുമെല്ലാം നല്‍കുമെന്നാണ് വിശ്വാസം. ...

news

വീടുകളില്‍ ആത്മീയത കുറയുന്നതിന്റെ സൂചനയാണോ ചിലന്തിവല! ?

വിശ്വാസങ്ങളുടെ കാര്യത്തില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. പഴമക്കാര്‍ ...

news

ഇടതുകൈ ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കാത്തതിന് കാരണം എന്ത് ?

ഇടതുകൈ ഉപയോഗിച്ച് ശുഭകാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നാണ് വിശ്വാസം. പഴമക്കാര്‍ പകര്‍ന്നു ...

news

ജീവിതത്തില്‍ ഇതെല്ലാം പാലിച്ചാല്‍ പണത്തിന് പഞ്ഞമുണ്ടാകില്ല!

സമ്പത്തും ഐശ്വര്യവും ജീവിതത്തില്‍ ഉണ്ടാകണമെന്ന് വാശി പിടിക്കുന്നവരാണ് മിക്കവരും. ഇതിനായി ...