ഇടതുകൈ ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കാത്തതിന് കാരണം എന്ത് ?

വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (16:04 IST)

  atmiyata , hand , belief , life , ഇടതുകൈ , വലതുകൈ , പഴമക്കാര്‍ , സ്‌ത്രൈണ ഭാഗം
അനുബന്ധ വാര്‍ത്തകള്‍

ഇടതുകൈ ഉപയോഗിച്ച് ശുഭകാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നാണ് വിശ്വാസം. പഴമക്കാര്‍ പകര്‍ന്നു നല്‍കിയ വിശ്വാസങ്ങളും സന്ദേശങ്ങളുമാണ് ഇതിനു കാരണം. എന്തുകൊണ്ടാണ് വലതുകൈയ്‌ക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കുന്നതെന്നു ചോദിച്ചാല്‍ പലര്‍ക്കും ഉത്തരം നല്‍കാന്‍ സാധിക്കില്ല.

ഇടത്‌ വശത്തിന്‌ സ്‌ത്രൈണ സ്വഭാവമെന്ന് അവകാശപ്പെടുന്ന നമ്മുടെ ഗ്രന്ഥങ്ങള്‍ വലതുകൈ കരുത്തിന്റെ പ്രതീകമായിട്ടാണ് കാണുന്നത്. പുരാത കാലത്തുപോലും ശുഭകാര്യങ്ങള്‍ ചെയ്യാന്‍ വലതുകൈയാണ് ഉപയോഗിച്ചിരുന്നത്.

ശരീരത്തിന്റെ വലതുവശം പൗരുഷമുള്ള ഭാഗമായിട്ട് കണക്കാക്കുമ്പോള്‍ സ്‌ത്രൈണ ഭാഗമായിട്ടാണ് ഇടതുവശത്തെ വിലയിരുത്തുന്നത്. കൂടുതല്‍ ഉപയോഗിക്കുന്നത് വലതുകൈ ആയതിനാലും വലതു വശത്തിന് ചരിത്ര പുസ്‌തകങ്ങള്‍ കൂടുതല്‍ പരിഗണന നല്‍കുന്നു.

ശരീരഘടന അനുസരിച്ച് വലത്‌ വശത്തിനാണ് കൂടുതല്‍ പരിഗണനയെന്നും ഈ ഭാഗം കൂടുതലായി ഉപയോഗിക്കുന്നുവെന്നും ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍, ഹൃദയ സംവിധാനം സ്ഥിതി ചെയ്യുന്ന ഇടതുവശമാണ് പ്രധാനമെന്ന് മറ്റൊരു വിഭാഗവും കരുതുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വിശ്വസിച്ചാലും ഇല്ലെങ്കിലും

news

ജീവിതത്തില്‍ ഇതെല്ലാം പാലിച്ചാല്‍ പണത്തിന് പഞ്ഞമുണ്ടാകില്ല!

സമ്പത്തും ഐശ്വര്യവും ജീവിതത്തില്‍ ഉണ്ടാകണമെന്ന് വാശി പിടിക്കുന്നവരാണ് മിക്കവരും. ഇതിനായി ...

news

ഈ സ്വപ്‌നങ്ങള്‍ കാണാറുണ്ടോ ?; എങ്കില്‍ നിങ്ങളുടെ മരണസമയം അടുത്തുവെന്നാണ് സൂചിപ്പിക്കുന്നത്!

മരണസമയം എപ്പോഴെന്ന് മുന്‍‌കൂട്ടി അറിയുന്നതിനോ പ്രവചിക്കുന്നതിനോ ആര്‍ക്കും സാധ്യമല്ല. പല ...

news

മരിച്ചവര്‍ സ്വപ്‌നത്തിലെത്തി പേര് വിളിച്ച് സംസാരിക്കാറുണ്ടോ ?; എങ്കില്‍ നിങ്ങള്‍ രക്ഷപ്പെട്ടു!

അന്ധവിശ്വാസങ്ങള്‍ക്ക് യാതൊരു കുറവുമില്ലാത്ത രാജ്യമാണ് നമ്മുടേത്. പഴമക്കാര്‍ പറഞ്ഞു ...

news

നടക്കുന്ന വഴിയില്‍ അത് മറികടന്നോ ? ഉറപ്പിച്ചോളൂ... നിങ്ങളുടെ കാര്യം തീര്‍ന്നു !

ഒരാളെ തോല്‍പ്പിക്കാനോ കൊല്ലാനോ അപകടപ്പെടുത്താനോ ഒക്കെയായി മന്ത്രവാദികള്‍ ചെയ്യുന്ന ...