Widgets Magazine Widgets Magazine
Widgets Magazine

അവസാന ഓവറുകളിലെ മിന്നും ബൗളിംഗ്; ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം

വ്യാഴം, 20 ഏപ്രില്‍ 2017 (09:52 IST)

Widgets Magazine
ipl, ipl 2017, ipl 10, sunrisers hyderabad, delhi daredevils, ഐപിഎല്‍ 2017, ഐപിഎല്‍ 10, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്

ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ഹൈദരാബാദിന് 15 റണ്‍സ് ജയം. അവസാന ഓവറുകളിലെ മിന്നും ബൗളിംഗിൻറ പിൻബലത്തിലായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദിന്റെ തകര്‍പ്പന്‍ ജയം. ഈ വിജയത്തോടെ ഹൈദരാബാദ് പോയിൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. സ്കോർ ഹൈദരാബാദ് നാല് വിക്കറ്റിന് 191. ഡെൽഹി അഞ്ച് വിക്കറ്റിന് 176.
 
ഡല്‍ഹിക്ക് വേണ്ടി ശേരയസ് അയ്യര്‍ അര്‍ധസെഞ്ച്വറി നേടി. സഞ്ജു സാംസണ്‍ 42 റണ്‍സെടുത്ത് പുറത്തായി. ഗോൾഡൻ ഡക്കായിപ്പോയി റിഷഭ് പന്ത് മാത്രമാണ് ഡൽഹി നിരയിൽ ബാറ്റിംഗിൽ പരാജയപ്പെട്ടത്. ഹൈദരാബാദിനായി കെയ്ന്‍ വില്ല്യംസണും ശിഖര്‍ധവാനും അര്‍ധ സെഞ്ച്വറി നേടി. ഡൽഹിക്ക് വേണ്ടി ഫാസ്റ്റ് ബൗളർ ക്രിസ് മോറിസ് 26 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ജഡേജയെ കണ്ടതോടെ കോഹ്‌ലി പൊട്ടിച്ചിരിച്ചു - പണി പാളിയോന്ന് ജഡ്ഡുവിന് സംശയം - ചിത്രവും വീഡിയോയും വൈറലാകുന്നു

ഐപിഎല്‍ പത്താം സീസണില്‍ ഗുജറാത്ത് ലയണ്‍സ് താരം ഗുജറാത്ത് ലയണ്‍സ് താരം രവീന്ദ്ര ജഡേജയുടെ ...

news

ഗെയിലിനെ പുറത്താക്കാന്‍ മക്കല്ലത്തില്‍ ശ്രമം; കൈകൊടുത്ത് കോഹ്‌ലിയും - ആരാധകര്‍ ഞെട്ടിയ വീഡിയോ കാണാം

ഐപിഎല്‍ പത്താം സീസണില്‍ നിലനില്‍പ്പിന്റെ പോരാട്ടമായിരുന്നു ഗുജറാത്ത് ലയണ്‍സിനെതിരെ ...

news

കുട്ടിക്രിക്കറ്റിലെ എല്ലാ റെക്കോര്‍ഡുകളും വഴിമാറുന്നു; ക്രിസ്ഗെയിലിനു മുന്നില്‍ !

ട്വന്‍റി20 ക്രിക്കറ്റില്‍ 10,000 ക്ലബിൽ കടക്കുന്ന ലോകത്തെ ആദ്യതാരമെന്ന ബഹുമതി ...

news

ധോണിയോട് മുട്ടാന്‍ നില്‍ക്കേണ്ട; മഹിക്കായി വാദിക്കാന്‍ ഇതിഹാസം നേരിട്ടിറങ്ങി - വിമര്‍ശകര്‍ അമ്പരന്നു

ഐപിഎല്ലിലെ മോശം പ്രകടനത്തിന്റെ പേരില്‍ മഹേന്ദ്ര സിംഗ് ധോണി പഴികള്‍ ഏറ്റവാങ്ങുകയാണ്. പൂനെ ...