ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യം: മലയാളി യുവതികള്‍ കുവൈറ്റില്‍ പിടിയില്‍, മലയാള യുവനടിക്ക്‌ ബന്ധമെന്ന് റിപ്പോര്‍ട്ട്

അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മലയാളി യുവതികള്‍ കുവൈറ്റില്‍ പിടിയിലായി. സംഘവുമായി പ്രമുഖ മലയാള യുവനടിക്ക്‌ ബന്ധമുണ്ടെന്നാണ് വിവരം. രഹസ്യ വിവരം ലഭിച്ചതിനേത്തുടര്‍ന്ന് കുവൈറ്റിലെ ഒരു പ്രമുഖ ഹോട്ടലില്‍ നടത്തിയ റെയ്‌ഡിലാണ് എട്ടു പേരടങ്ങിയ സംഘം പ

കുവൈറ്റ്‌സിറ്റി, ജലിബ്‌ അല്‍ ശുവൈക്ക് Kuwait City, Jaleeb Al Shuvaik
കുവൈറ്റ്‌സിറ്റി| rahul balan| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2016 (14:13 IST)
അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മലയാളി യുവതികള്‍ കുവൈറ്റില്‍ പിടിയിലായി. സംഘവുമായി പ്രമുഖ മലയാള യുവനടിക്ക്‌ ബന്ധമുണ്ടെന്നാണ് വിവരം. രഹസ്യ വിവരം ലഭിച്ചതിനേത്തുടര്‍ന്ന് കുവൈറ്റിലെ ഒരു പ്രമുഖ ഹോട്ടലില്‍ നടത്തിയ റെയ്‌ഡിലാണ് എട്ടു പേരടങ്ങിയ സംഘം പിടിയലായത്‌.

കുവൈറ്റിലെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് സംഘം അനാശാസ്യം നടത്തിയിരുന്നത്. മലയാളത്തിലെ ഒരു യുവനടിക്ക്‌ സംഘവുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജലിബ്‌ അല്‍ ശുവൈക്കില്‍ നിന്നുമാണ്‌ ഇവര്‍ അറസ്‌റ്റിലായത്‌. റെയ്‌ഡിന് ചെന്നപ്പോള്‍ പൂര്‍ണ്ണ നഗ്നരായ മൂന്ന്‌ പ്രവാസി യുവതികളെ പോലീസ്‌ കണ്ടെത്തുകയായിരുന്നു. വന്നത് പോലീസാണെന്ന് തിരിച്ചറിഞ്ഞ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ അഞ്ചു യുവാക്കള്‍ക്കൊപ്പം അപ്പോള്‍ തന്നെ പിടികൂടികൂടുകയായിരുന്നു. വേശ്യാലയങ്ങള്‍ക്കെതിരെ അടുത്ത കാലത്തായി കുവൈറ്റ് പൊലീസ് വ്യാപക റെയ്‌ഡാണ് നടത്തിവരുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :