മൈക്കിള്‍ ജാക്സണ്‍ പോലും പിറകില്‍ നില്‍ക്കും ഗോറില്ലയുടെ ഈ നൃത്തം കണ്ടാല്‍ ! വീഡിയോ വൈറലാകുന്നു

കണ്ടു നിന്നവര്‍ അമ്പരന്നു, ക്ലാസിക്കല്‍ അല്ല, പക്ഷേ ഒന്നറിയാം ഇത് കളിച്ചത് ഗോറില്ലയാണ് !

AISWARYA| Last Modified തിങ്കള്‍, 26 ജൂണ്‍ 2017 (15:19 IST)
കഴിഞ്ഞ ദിവസം ടെക്സ്സിലെ ഡള്ളസ് മൃഗശാലയിലെത്തിയവരെ വരവേറ്റത് ഒരു ഉഗ്രന്‍ കാഴ്ചയായിരുന്നു. 14 വയസ്സുള്ള സോല എന്ന ഗോറില്ലയുടെ നൃത്തം കണ്ടു നിന്നവരെ ഏറെ അമ്പരപ്പിച്ചിരുന്നു. കുട്ടികളും മുതിര്‍ന്നവരുമടക്കമുള്ളവര്‍ ഈ നൃത്തം ആസ്വദിച്ചു. ഗോറില്ലയുടെ ഈ സൂപ്പര്‍ നൃത്തം മിക്കവരും ഫോണില്‍ പകര്‍ത്തുകയും ഇത് വൈറലാകുകയും ചെയ്തു. സോഷ്യല്‍ മീഡിയ വഴി വൈറലായ ഈ വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ടു കഴിഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :