അഫ്ഗാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് താലിബാന്‍ ആക്രമണം

കാബൂള്‍| WEBDUNIA|
PRO
PRO
അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കേ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്ത് താലിബാന്‍ ആക്രമണം. കബൂളിലുള്ള ഓഫീസിനു നേര്‍ക്കാണ് തീവ്രവാദികളുടെ ആക്രമണമുണ്ടായത്.

കെട്ടിടത്തില്‍ നിന്നും രണ്ടു തവണ സ്‌ഫോടന ശബ്ദം കേട്ടതായും തുടര്‍ച്ചയായി വെടിവയ്പ് നടന്നുവെന്നും കമ്മീഷന്‍ വക്താവ് നൂര്‍ മുഹമ്മദ് നൂര്‍ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :