ഡയാന രാജകുമാരിയോടൊപ്പം കിടക്കപങ്കിടാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ... : വെളിപ്പെടുത്തലുമായി ട്രംപ്

ന്യൂയോർക്ക്, വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (14:18 IST)

donald trump ,  Howard Stern ,  interview ,  Melania Trump ,  Princess Diana ,  ഡൊണാൾഡ് ട്രംപ് ,  രാജകുമാരി ഡയാന ,  ഡയാന

ബ്രിട്ടീഷ് രാജകുമാരി ഡയാനയോടൊപ്പം ശയിക്കാൻ താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വർഷങ്ങൾക്കുമുമ്പ് അമേരിക്കയിലെ ഒരു പ്രശസ്ത റേഡിയോ അവതാരകനായ ഹോവാർഡ് സറ്റോണിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. 
 
1993 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ ട്രംപ് പലപ്പോഴായി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. വെറുമൊരു ബിസിനസുകാരൻ മാത്രമായിരുന്ന കാലത്തായിരുന്നു ട്രംപ് തന്റെ ലൈംഗിക, രാഷ്ട്രീയ താത്പര്യങ്ങളെക്കുറിച്ചെല്ലാം വെളിപ്പെടുത്തിയത്. ലോകത്തിലെ ഹോട്ടായ സ്ത്രീകളിൽ മൂന്നാം സ്ഥാനത്താണ് എന്നാണ് ട്രം‌പ് അഭിപ്രായപ്പെടുന്നത്. 
 
ഡയാന കൊല്ലപ്പെട്ട വർഷത്തില്‍ നൽകിയ ഒരു അഭിമുഖത്തിലാണ് അവരോടുണ്ടായിരുന്ന തന്റെ ലൈംഗിക താത്പര്യം ട്രംപ് വെളിപ്പെടുത്തിയത്. ഇക്കാര്യം തുറന്നുപറയാൻ തനിക്ക് ഒരു മടിയുമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയ തോമസ് ചാണ്ടി രാജിവയ്ക്കുന്നതുവരെ സമരം തുടരും: കുമ്മനം

ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം ...

news

ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്തമാസം 12 വരെ നീട്ടി; ഇത്തവണയും കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ...

news

ദിലീപ് ജയിലില്‍ കിടക്കാന്‍ കാരണം അദ്ദേഹത്തിന്റെ കാലദോഷം: വെളളാപ്പളളി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് വീണ്ടും ...

Widgets Magazine