ഈ വര്‍ഷത്തെ വാക്ക് വേയ്പ്പ്

ലണ്ടന്‍| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (15:12 IST)
ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയുടെ ഈ വര്‍ഷത്തെ വാക്ക് വേയ്പ്പ് (vape).ഇലക്ട്രോണിക് സിഗരറ്റുകള്‍ വഴി പുകയെടുക്കുന്നതിനാണ് വേയ്പ്പ് എന്ന് പറയുന്നത്.

ഇതുകൂടാതെ പുകവലിക്കായി ഉപയോഗിക്കുന്ന വസ്തുവിനേയും പ്രവൃത്തിയേയും വേയ്പ്പ് എന്നു വിശേഷിപ്പിക്കാം. സിഗരറ്റുകളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വേര്‍ഡ് ഓഫ് ദി ഇയറായി തിരഞ്ഞെടുക്കാന്‍ കാരണമായത്.

വേയ്പ്പിനെ കൂടാതെ ബെ(bae), കോണ്‍ടാക്റ്റ്‌ലെസ്(contactless) എന്നീ വാക്കുകളും ഈ വര്‍ഷത്തെ വാക്കിനായി പരിഗണിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :