നദിക്കരയിലൂടെ കാഴ്ചകള്‍ കണ്ടു നടന്നപ്പോള്‍ മുതലയെ ശ്രദ്ധിച്ചില്ല; യുവതിക്ക് കിട്ടിയത് ഒന്നൊന്നര പണി - വീഡിയോ വൈറല്‍

ശനി, 2 ഡിസം‌ബര്‍ 2017 (16:16 IST)

Viral video , British tourist , Crocodile , Attack , മുതല , ആക്രമണം , പരുക്ക്

കായല്‍ കരയിലൂടെ നടക്കുന്നതിനിടയില്‍ മുതലയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് യുവതി. മനോഹരമായ നദിക്കരയിലൂടെ കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടയിലാണ് എവിടെ നിന്നെന്നറിയാതെ ഒരു പെട്ടെന്ന് ചാടിവീണ് സാലിസ് ബറി എന്ന ബ്രിട്ടിഷ് യുവതിയെ കടിച്ചത്. തലകളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ക്യൂന്‍സ്‌ലന്‍ഡിലാണ് സംഭവം നടന്നത്. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുവതി പകര്‍ത്തുകയും ചെയ്തു.
 
കരയിലേക്കു കയറി വന്ന മത്സ്യത്തെ കണ്ട് അതിനെ ചിത്രീകരിക്കുന്നതിനിടയിലാണ് മുതല ചാടി വീണത്. ഒരു സെക്കന്റിനുള്ളിൽ മുതല ചാടി വീണു കടിച്ച് തിരികെ വെള്ളത്തിലേക്കു മറയുകയും ചെയ്തു. എന്നാല്‍ ആ ചെറിയ സമയം കൊണ്ടു തന്നെ സാലിസിന്റെ കാലില്‍ സാരമായ പരിക്കേറ്റു.  ആ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
വീഡിയോ കാണാം:
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേരളം ഇന്ത്യയിലല്ലേ? മോദിയുടെ കണ്ണിൽ ഓഖി തമിഴ്നാട്ടിൽ മാത്രമേ എത്തിയിട്ടുള്ളു!

ഓഖി ചുഴലിക്കാറ്റ് കേരളത്തിലും തമിഴ്നാട്ടിലും നാശം വിതയ്ക്കുകയാണ്. മഴയ്ക്കും കാറ്റിനും ...

news

‘യുപിയിലെ വിജയമൊക്കെ എന്ത് ?, ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കണ്ടോളൂ’ : അമിത് ഷാ

ഉത്തർപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം കോൺഗ്രസിനെ വെല്ലുവിളിച്ച് ബിജെപി ...

news

ഇന്നലെ ജിഷ്ണു, ഇന്ന് അബി, നാളെ ആര്? പ്രശസ്തരായതിനാൽ മാത്രം പുറംലോകമറിയുന്നു? - വൈറലാകുന്ന വാക്കുകൾ

മിമിക്രി താരവും സിനിമാ നടനുമായിരുന്ന അബിയുടെ മരണം മലയാളികളെ വേദനയിലാഴ്ത്തിയിരിക്കുകയാണ്. ...

news

ഗുജറാത്തിലെ വിദ്യാഭ്യാസം താങ്ങാനാവാത്തത് എന്തുകൊണ്ട് ?; മോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

ഗുജാറത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ...

Widgets Magazine