Widgets Magazine
Widgets Magazine

ലണ്ടനിൽ ജങ്ങള്‍ക്കിടയിലേക്ക്​ വാൻ ഇടിച്ചു കയറി; നിരവധിപ്പേര്‍ക്കു പരുക്ക് - ഭീകരാക്രമണമെന്ന്​ സംശയം

ലണ്ടൻ, തിങ്കള്‍, 19 ജൂണ്‍ 2017 (08:54 IST)

Widgets Magazine

വടക്കൻ ലണ്ടനിലെ സെവൻ സിസ്റ്റേഴ്സ് റോഡിൽ ജനങ്ങൾക്കിടയിലേക്കു വാഹനം ഇടിച്ചു കയറി നിരവധി പേർക്ക്​ പരുക്ക്. പരുക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഫിൻസ്​ബറി പാർക്ക്​ പള്ളിയിൽ റമദാ​​ന്റെ ഭാഗമായി കഴിഞ്ഞ്​ ഇറങ്ങിയവര്‍ക്കു നേരെയാണ് ആക്രമണം.  നടന്നത് ഭീകരാക്രമണമാണോ എന്ന് സംശയിക്കുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.

ഉണ്ടായത് അപകടമല്ലെന്നും ആളുകളെ കൊല്ലാനുള്ള ശ്രമമാണെന്നും മുസ്ലീം കൗണ്‍സിൽ ഓഫ് അറിയിച്ചു. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പ്രണയനൈരാശ്യം: കലൂരില്‍ യുവതിയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമം - പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തില്‍ യുവതിയുടെ കഴുത്ത് യുവാവ് കത്തികൊണ്ടു ...

news

കൊച്ചി മെട്രോ യാത്ര തുടങ്ങി; തിരക്ക് അധികമാകുമെന്ന കണക്കുകൂട്ടലില്‍ അധികൃതർ

കൊച്ചി മെട്രോയുടെ ആദ്യ സർവീസ് യാത്ര തുടങ്ങി. ആറുമണിക്കുള്ള ആദ്യ സർവീസിനായി 5.50ന് ...

news

'മുതുകത്ത് വീഴുന്ന ഓരോ അടിയും ജനങ്ങൾ ഓർത്ത്‌ വയ്ക്കുന്നുണ്ട്'; പിണറായിക്ക് മുന്നറിയിപ്പുമായി ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ...

Widgets Magazine Widgets Magazine